News
വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; മാനന്തവാടി നഗരസഭാ പ്രദേശത്ത് പശുക്കുട്ടിയെ കൊന്നു
പുതുശ്ശേരിയില്‍ കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ പടിഞ്ഞാറത്തറ കുപ്പാടിത്തറയില്‍ മയക്കുവെടിവെച്ച് പിടികൂടിയതിന് പിന്നാലെ വീണ്ടും കടുവ ഭീതി. ഇത്തവണ മാനന്തവാടി നഗരസഭ പരിധിയിൽ കടന്നാണ് കടുവയുടെ ആക്രമണം. മൂന്നാംവാര്‍ഡായ പിലാക്കാവ് മണിയന്‍ക്കുന്നിൽ...
News
ഡൽഹി ഉപമുഖ്യമന്ത്രിയുടെ ഓഫീസിൽ വീണ്ടും സി ബി ഐ സംഘം; റെയിഡ് അല്ല രേഖകൾ തേടി എത്തിയതെന്ന് വിശദീകരണം
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസിൽ അന്വേഷണവുമായി വീണ്ടും സി ബി ഐ സംഘം എത്തി. സിബിഐ വീണ്ടും തൻ്റെ ഓഫീസിൽ റെയ്ഡ് ചെയ്യുകയായിരുന്നു എന്ന് സിസോദിയ വ്യക്തമാക്കി. എന്നാൽ രേഖകൾ തേടി...
News
വയനാട്ടിൽ പിടിയിലായത് കർഷകനെ ആക്രമിച്ച് കൊന്ന കടുവ തന്നെ
വയനാട് കുപ്പാടിത്തറയിൽ പിടികൂടിയ കടുവ മൂന്ന് ദിവസം മുൻപ് കർഷകനെ ആക്രമിച്ച് കൊന്ന കടുവ തന്നെയെന്ന് നിഗമനം. കടുവയുടെ സഞ്ചാര പാത സമാനമാണ്. കാൽപാടുകൾ കൂടി പരിശോധിച്ച ശേഷമാണ് നിഗമനത്തിലേക്ക് എത്തിയതെന്ന് വനംവകുപ്പ്...
News
നാട്ടു നാട്ടു വെറും പാട്ടല്ല; ഡാൻസ് ചിട്ടപ്പെടുത്തിയതിലെ വെല്ലുവിളി തന്നെ കൊല്ലുമായിരുന്നെന്ന് കൊറിയോഗ്രാഫർ
ആർ.ആർ.ആറിലെ നാട്ടു നാട്ടു എന്ന ഗാനം ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയപ്പോൾ അതിലെ നൃത്ത രംഗം പകർന്ന ഊർജ്ജവും ലോകം ഏറ്റെടുത്തു. നൃത്തസംവിധായകനായ പ്രേം രക്ഷിതും ഇതോടൊപ്പം പ്രേക്ഷക ലോകത്തിന് മുന്നിൽ എത്തുകയാണ്...
News
ജോഡോ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് കോണ്‍ഗ്രസ് എം പി മരിച്ചു
ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എം.പി. കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ജലന്ധർ മണ്ഡലത്തിൽ നിന്നുള്ള നിന്നുള്ള സന്ദോഖ് സിങ് ചൗധരിയാണ് മരിച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം പദയാത്രയില്‍ ഒന്നിച്ച് നടക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ...

