News

55 യാത്രക്കാരെ മറന്നു വെച്ച് വിമാനം പറന്ന് പോയി; ഡിജിസിഎ റിപ്പോർട്ട് തേടി

അൻപത്തി അഞ്ച് യാത്രക്കാരെ കയറ്റാൻ മറന്ന് ഗോ ഫസ്റ്റ് വിമാനം പറന്നുപൊങ്ങി. ബംഗളൂരുവിലാണ് സംഭവം. വിമാനത്താവളത്തിൽ നിന്ന് ഫ്‌ളൈറ്റിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന ഒരു ബസിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും മറന്നായിരുന്നു ടേക് ഓഫ്....

ലോക് സഭയിലേക്ക് പ്രതിപക്ഷത്തിൻ്റെ പൊതു പ്രധാനമന്ത്രി സ്ഥാനാർഥി സാധ്യത തള്ളി യെച്ചൂരി

2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ  പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിയുണ്ടാകാൻ സാധ്യതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു .എന്നാൽ കോൺഗ്രസ് മൂന്നക്കം കടന്നാൽ 2004, 2009 മാതൃകയിൽ മുന്നണി രൂപപ്പെട്ടുവരാമെന്നും അദ്ദേഹം...

പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം റദ്ദാക്കി, അധികാരം കേന്ദ്രത്തിൽ നിക്ഷിപ്തമെന്ന് കോടതി

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ഇതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി. കേന്ദ്ര നിയമം നിലനിൽക്കെ സംസ്ഥാന സർക്കാർ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം...

ത്രിപുരയിൽ കോൺഗ്രസ് സിപിഎം സഹകരണ ചർച്ച മുന്നോട്ട്

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സിപിഎം സഹകരണം സംബന്ധിച്ച ചർച്ച തുടങ്ങി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ത്രിപുരയില്‍ സംസ്ഥാന സമിതി യോഗം ഇക്കാര്യം പരിഗണിച്ചു വരികയാണ്. പ്രകാശ് കാരാട്ടും യോഗത്തില്‍...

കോഴിക്കോടും തൃശൂരും 5G എത്തി, ചെയ്യേണ്ട കാര്യങ്ങൾ

റിലയന്‍സ് ജിയോ ട്രൂ 5ജി സേവനങ്ങള്‍ ഇനിമുതല്‍ തൃശ്ശൂരും കോഴിക്കോട് നഗരപരിധിയിലും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിലവിൽ ലഭ്യമായി കഴിഞ്ഞു.ജനുവരി 10 മുതല്‍, തൃശ്ശൂരിലും കോഴിക്കോടും ഉള്ള ജിയോ...

Popular

spot_imgspot_img