News

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാൻ താത്പര്യമെന്ന് മനസ് തുറന്ന് ശശി തരൂർ

സംസ്ഥാന നിയമസഭാ രംഗത്ത് പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി ശശി തരൂർ എം.പി. ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തരൂർ ഇക്കാര്യം അറിയിച്ചത്.കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍...

നയപ്രഖ്യാപന പ്രസംഗത്തിലെ പരാമർശങ്ങൾ ഗവർണർ വിഴുങ്ങി, പ്രതിഷേധം കനത്തതോടെ ഇറങ്ങിപ്പോയി, തമിഴ്നാട് സഭാ സമ്മേളനത്തിലും രാഷ്ട്രീയ പോര്

തമിഴ്‌നാട് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കി. ഭരണകക്ഷിയുടെ രാഷ്ട്രീയവും നിലപാടും വ്യക്തമാക്കുന്ന ഭാഗങ്ങൾ വിട്ടതോടെ നിയമസഭ ബഹളത്തിൽ മുങ്ങി. ദ്രാവിഡ രാഷ്ട്രീയത്തിൻ്റെ വഴികാട്ടികളായ പെരിയാര്‍, ബി.ആര്‍. അംബേദ്കര്‍,...

ഏകീകൃത സിവിൽ കോഡ്; ഗുജറാത്ത് ഉത്തരാഖണ്ഡ് സർക്കാർ സമിതികൾക്ക് എതിരായ ഹരജി തള്ളി

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് ഉത്തരാഖണ്ഡ്, ഗുജറാത്ത് സര്‍ക്കാരുകള്‍ രൂപവത്കരിച്ച സമിതികളുടെ നിയമപരതയെ ചോദ്യം ചെയ്ത് നൽകിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ...

15 തവണ നടപടിയും ആറ് സസ്പെൻഷനും നേടിയിട്ടും സംരക്ഷണം, അവസാനം ഇൻസ്പെക്ടർ സുനുവിനെ ഡിജിപി നേരിട്ട് ഇടപെട്ട് പിരിച്ചു വിട്ടു

ബലാത്സംഗമടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി ആർ സുനുവിനെ പൊലീസ് സേനയിൽ നിന്നും പിരിച്ചു വിട്ടു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച്...

അഞ്ജുശ്രീയുടേത് ഭക്ഷ്യവിഷബാധയല്ല, ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത് പൊലീസ്

കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയേറ്റതല്ലെന്നും...

Popular

spot_imgspot_img