News
മാതാപിതാക്കൾക്ക് ഒപ്പം പേനവിറ്റതിന് ശിശുഭവനിലാക്കിയ കുട്ടികളെ മോചിപ്പിച്ചു; ബാലാവകാശ നിയമം കുട്ടികളുടെ ക്ഷേമത്തിനാണെന്ന് ഓർമ്മപ്പെടുത്തി ഹൈക്കോടതി
മാതാപിതാക്കൾക്ക് ഒപ്പം വഴിയോരത്ത് പേനയും എഴുത്തുപകരണങ്ങളും വിറ്റതിന് പൊലീസ് പിടികൂടി ശിശുഭവനിലാക്കിയ കുട്ടികളെ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് മോചിപ്പിച്ചു. നവംബര്‍ 29 മുതല്‍ പള്ളുരുത്തിയിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന ഏഴും ആറും വയസ്സുള്ള രണ്ട്...
News
മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത സൂപ്പർമാർക്കറ്റ് ഉടമയെ സംഘം ചേർന്ന് മർദ്ദിച്ചു, മൂന്നു സിഐടിയു പ്രവർത്തകർ അറസ്റ്റിൽ
കൊല്ലം നിലമേലിലെ സൂപ്പർമാർക്കറ്റിൽ സിഐടിയു പ്രവർത്തകരുടെ ഗുണ്ടായിസം. സൂപ്പർമാർക്കറ്റിലേക്ക് ഇരച്ചെത്തിയ സിഐടിയു പ്രവർത്തകർ സൂപ്പർമാർക്കറ്റിൻ്റെ ഉടമ ഷാനിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മദ്യപിച്ചു സ്ഥാപനത്തിൽ എത്തിയത് ചോദ്യം ചെയ്തതിനാണ് മർദനമെന്ന് പരിക്കേറ്റ സൂപ്പർമാർക്കറ്റ് ഉടമ...
News
ഭക്ഷ്യ വിഷബാധയേറ്റ് 19 കാരി മരിച്ച സംഭവത്തിൽ ഫ്രീസർ മലീമസമെന്ന് കണ്ടെത്തി; ഹോട്ടലിൻ്റെ ലൈസൻസ് റദ്ദാക്കി
ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച കേസിന് തുടർച്ചയായി അല്‍ റൊമന്‍സിയ ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കി. ഹോട്ടലിലെ ഫ്രീസറുകള്‍ വൃത്തിഹീനമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നടപടി. അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ...
News
നരബലിനടത്തി മാംസം ഭക്ഷിച്ചു; ഇലന്തൂർ കേസിൽ കുറ്റപത്രം സമർപ്പിച്ചു
ഇലന്തൂർ നരബലിയിൽ പത്മ കൊലക്കേസിലെ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് സമർപ്പിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസിൽ 166 സാക്ഷികളുടെ മൊഴികളാണ് 1600 പേജുകളുള്ള കുറ്റപത്രത്തിലുള്ളത്. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളും മനുഷ്യമാംസം കഴിച്ചുവെന്നതടക്കം കുറ്റങ്ങൾ...
News
സുരേന്ദ്രൻ കരുത്തനായ പോരാളി, മാറ്റുന്ന പ്രശ്നമില്ലെന്ന് മുന്നറിയിപ്പ് നൽകി ജാവഡേക്കർ
ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുരേന്ദ്രനെ മാറ്റില്ലെന്ന് കേരളത്തിൻ്റെ സംഘടനാ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍. അദ്ദേഹം നല്ല പോരാളിയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുക ഇതേ നേതൃത്വം തന്നെയാവും എന്നും ജാവഡേക്കര്‍ പറഞ്ഞു....

