News

പ്രതിഷേധം കനത്തു, അരി തേടി നാട്ടിലിറങ്ങിയ ഒറ്റയാനെ മയക്കു വെടി വെക്കാൻ ഉത്തരവ്

അരിതേടി അലയുന്ന ഒറ്റയാനെ അവസാനം മയക്കുവെടി വെക്കാൻ തീരുമാനം. സുല്‍ത്താന്‍ ബത്തേരി നഗരത്തിലിറങ്ങിയ അപകടകാരിയായ ഈ കാട്ടാനയെ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ മയക്കുവെടി വെയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങ്...

വിമാനയാത്രയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രം ഒഴിച്ച കേസിൽ കമ്പനി വൈസ് പ്രസിഡൻ്റ് അറസ്റ്റിൽ

സഹയാത്രികയുടെ ശരീരത്തിലേക്ക് മൂത്രമൊഴിച്ച കേസിൽ ശങ്കർ മിശ്ര അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്നുമാണ് ഡൽഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസെടുത്തത് മുതൽ ഒളിവിലായിരുന്നു. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസോ എയർപോർട്ട് അലേർട്ടോ പുറപ്പെടുവിച്ചിരുന്നു....

കോഴിക്കോടിന് കലോത്സവ കിരീടം, കണ്ണൂരും പാലക്കാടും തൊട്ട് തൊട്ട്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് കിരീടമണിഞ്ഞു. ആതിഥേയരായ കോഴിക്കോടിന് തൊട്ടു പിറകെ കണ്ണൂരും പാലക്കാടുമാണ്. നേരിയ നിലയിൽ മാറിമറിഞ്ഞ പോയിൻ്റ് നില അവസാന മത്സരങ്ങളോടെ കോഴിക്കോടിന് അനുകൂലമായി. 945 പോയിന്റ് നേടിയാണ്...

വിദ്യാർഥികൾക്കും പ്രത്യേക ആവശ്യങ്ങൾക്കായി മൊബൈൽ ആവാം, സ്കൂളുകളിൽ സൂക്ഷിക്കാൻ ഇടവും വേണം- ബാലാവകാശ കമ്മീഷൻ

കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിലും ക്ഷതമുണ്ടാകുംവിധമുള്ള ദേഹ, ബാഗ് പരിശോധന നടത്തുന്നത് കര്‍ശനമായി ഒഴിവാക്കണം. കേവലനിരോധനമല്ല, സാമൂഹികമാധ്യമസാക്ഷരത ആര്‍ജിക്കാനുള്ള അവസരങ്ങള്‍ ബോധപൂര്‍വം കുട്ടികള്‍ക്ക് നല്‍കുകയാണ് വേണ്ടത്. കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി...

ജഡ്ജി നിയമനങ്ങളിലെ സർക്കാർ ഇടപെടലിൽ സംശയം ഉന്നയിച്ച് സുപ്രീം കോടതി

ജഡ്ജി നിയമനത്തിന് പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്രം നല്‍കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് സുപ്രീംകോടതി. സുപ്രീം കോടതി ജഡ്ജിമാരെ കണ്ടെത്തുന്നതിനുള്ള കൊളീജിയം ശുപാര്‍ശ ചെയ്യാത്ത പേരുകളാണ് സർക്കാർ നൽകിയ പട്ടികയിലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍...

Popular

spot_imgspot_img