News

വൈദ്യുതി നിരക്ക് എല്ലാ മാസവും വർധിപ്പിക്കാൻ വിതരണ കമ്പനികൾക്ക് അധികാരം നൽകാൻ ചട്ടം വരുന്നു

റെഗുലേറ്ററി കമ്മിഷന്റെ മുന്‍കൂര്‍ അനുമതി തേടാതെ തന്നെ എല്ലാ മാസവും വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാന്‍ വിതരണക്കമ്പനികൾക്ക് കേന്ദ്രസർക്കാരിൻ്റെ അനുമതി. സ്വകാര്യ വൈദ്യുത വിതരണ കമ്പനികൾക്ക് ലാഭം ഉറപ്പാക്കുന്ന ഈ ചട്ടഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി....

സ്കൂൾ കലോത്സവ വേദികളിൽ ആസ്വാദക തിരക്ക്, നാടകം കാണാനാവാത്ത ദൂരത്തിൽ കാണികൾ

സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ ആസ്വാദക തിരക്ക്. നാടക വേദിയിലും ഒപ്പനയ്ക്കുമാണ് ഏറ്റവും അധികം കാണികൾ എത്തിയത്. നാടകങ്ങൾ പന്തലിൻ്റെ പിന്നിൽ നിന്നും കാണാവുന്നതിലും അധികം പ്രേക്ഷകർ ആദ്യ ദിനം തന്നെ എത്തി....

സർക്കാർ ഉദ്യോഗസ്ഥർക്ക് രണ്ടാം ശനിക്ക് പുറമെ നാലാം ശനിയാഴ്ചയും അവധി വരുന്നു

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രണ്ടാം ശിനിക്ക് പുറുമെ നാലാം ശനിയാഴ്ചയും അവധി നല്‍കുന്നത് സംബന്ധിച്ച് ധാരണയായി. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമായി. സര്‍വീസ് സംഘടനകളുമായി അനൌപചാരിക ചർച്ച...

ചികിത്സാ പിഴവും പെരുമാറ്റ ദൂഷ്യങ്ങളും ദേശീയ മെഡിക്കൽ കമ്മീഷനിൽ നേരിട്ട് പരാതിപ്പെടാനുള്ള സൌകര്യം പുനസ്ഥാപിക്കുന്നു

ചികിത്സപ്പിഴവ് ഉള്‍പ്പെടെ ഡോക്ടര്‍മാരെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ദേശീയ മെഡിക്കല്‍ കമ്മിഷനില്‍ (എന്‍.എം.സി.) നേരിട്ട് പരാതിപ്പെടാന്‍ എന്‍.എം.സി. നിയമം പരിഷ്കരിക്കുന്നു. മലയാളിയുടെ നിരന്തര പോരാട്ടത്തിന് ഒടുവിലാണ് ഭേദഗകി പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ അവസരം...

പീഡനമല്ല, അഞ്ജലിയുടെ മരണ കാരണം അപകടത്തിലെ പരിക്കുകൾ

പതിമൂന്ന് കിലോമീറ്ററോളം കാറിനടിയില്‍വലിച്ചിഴയ്ക്കപ്പെട്ട ഡല്‍ഹി സ്വദേശി അഞ്ജലി സിങ് ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ...

Popular

spot_imgspot_img