News

ഗവർണർ പദവി പ്രശ്നം രാഷ്ട്രപതിക്ക് മുന്നിലേക്ക്

 ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയക്കാന്‍ രാജ്ഭവന് നിയമോപദേശം. ഹൈക്കോടതിയിലെ ഗവര്‍ണറുടെ കോണ്‍സലാണ് നിയമോപദേശം നല്‍കിയത്.ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റിക്കൊണ്ട് ആ സ്ഥാനത്ത്...

ഉത്തരാഖണ്ഡിൽ 50,000 പേർ താമസിക്കുന്ന കോളനി ഒഴിപ്പിക്കാനുള്ള സർക്കാർ നീക്കം സുപ്രീം കോടതി തടഞ്ഞു

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ സുപ്രീം കോടതി തടഞ്ഞു. റെയില്‍വേ സ്റ്റേഷന് സമീപത്തെ കോളനിയില്‍ താമസിക്കുന്ന അമ്പതിനായിരത്തോളം പേരെ ഒരാഴ്ചയ്ക്കുള്ളില്‍ കുടിയൊഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വാങ്ങിച്ച ശേഷമായിരുന്നു കുടി ഒഴിപ്പിക്കൽ നീക്കം....

പയ്യോളിയിൽ കാണാതായ വിദ്യാർഥിക്കായി പുഴയിൽ തിരച്ചിൽ തുടരുന്നതിനിടെ വടകരയിൽ കണ്ടെത്തി

പയ്യോളിയിൽ കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നും കാണാതായ വിദ്യാർഥിക്കായി പൊലീസും രക്ഷാ സേനയും പുഴയിൽ തിരച്ചിൽ തുടരുന്നതിനിടെ വടകര ടൌണിൽ നിന്നും കണ്ടെത്തി. കുററ്യാടി പുഴയുടെ തുറശ്ശേരി ഭാഗത്ത് മൊബൈൽ ഫോണും...

സംവിധായിക നയനയുടെ മരണത്തിൽ വീണ്ടും അന്വേഷണം ആവശ്യമെന്ന് കമ്മീഷണറുടെ റിപ്പോർട്ട്

ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹത സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്. ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയാണ്. ഡിസിആർബി അസി.കമ്മീഷണറുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. വിശദമായ അന്വേഷണം ആവശ്യമാണ്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫൊറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല....

സ്കൂൾ കലോത്സവത്തിന് അടുത്ത വർഷം മുതൽ മിക്സഡ് മെനു, ബിരിയാണിയും നൽകാം- മന്ത്രി ശിവൻ കുട്ടി

 ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിർബന്ധം സർക്കാരിന് ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. അടുത്തവർഷം മുതൽ മാംസാഹാരം നൽകാമെന്നും സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ ടെണ്ടർ സംബന്ധിച്ച വിവാദത്തിൽ മന്ത്രി...

Popular

spot_imgspot_img