കേരളം
വടകരയിലെ വ്യാപാരിയുടെ കൊലപാതകം: 22 വയസുകാരൻ പിടിയിൽ
വടകരയിൽ പല ചരക്ക് വ്യാപാരി രാജനെ കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പൊലീസ് പിടികൂടി. തൃശൂർ വാടാനപ്പള്ളി സ്വദേശി 22 വയസുകാരനായ മുഹമ്മദ് ഷഫീഖാണ് പിടിയിലായത്.പ്രതി കുറ്റം സമ്മതിച്ചതായി റൂറൽ എസ് പി കറപ്പസ്വാമി...
Views
നോട്ട് നിരോധനം നിയമ വിരുദ്ധ നടപടിയെന്ന് ഉറച്ചു പറഞ്ഞ ജസ്റ്റിസ് ബി വി നാഗരത്ന ആരാണ്
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹരജികളിൽ വാദം കേട്ട സുപ്രീം കോടതിയിലെ അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ നാല് പേരും കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയെ ശരിവച്ചു. വിയോജന കുറിപ്പെഴുതി ശ്രദ്ധേയയായത് ബഞ്ചിലെ ഏക വനിതാ അംഗം...
News
ഇ പി ജയരാജന് എതിരായ ആരോപണത്തിൽ കള്ളപ്പണം അന്വേഷിക്കേണ്ട കേന്ദ്ര ഏജന്‍സികള്‍ എവിടെ പോയെന്ന് വി ഡി സതീശൻ
ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബാന്ധവം മൂലമാണ് ഇ.പി. ജയരാജനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.ഇ.പി ജയരാജന്‍ കള്ളപ്പണം വെളുപ്പിച്ചെന്നും അനധികൃതമായി സ്വത്ത്...
News
നോട്ട് നിരോധനം ശരിവെച്ച് ഭരണഘടനാ ബഞ്ച്; നിയമ വിരുദ്ധമായ നപടിയെന്ന് ജസ്റ്റീസ് നാഗരത്നയുടെ ഭിന്ന വിധി
കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നോട്ട് നിരോധനം ഭൂരിപക്ഷം ശിരിവെച്ചപ്പോൾ പിൻവലിച്ച നടപടി നിയമവിരുദ്ധമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ ഭിന്നവിധി. അഞ്ചംഗഭരണഘടനാ ബെഞ്ചിലെ മറ്റു മൂന്നു ജഡ്ജിമാരും അനുകൂലിച്ചപ്പോള്‍ നോട്ടുനിരോധനം പോലൊരു നടപടിക്ക് തുടക്കംകുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന്...
News
കേരളത്തിലെ മാധ്യമങ്ങൾ ഗോസിപ്പുകളിൽ മുഴുകുന്നു- എൻ റാം
ഗോസിപ്പുകൾ അഭിരമിക്കുന്നവരായി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ മാറിയെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ എൻ റാം. സാങ്കേതിക സൗകര്യങ്ങൾ വികസിച്ചെങ്കിലും ഏകപക്ഷീയമാണ് കേരളത്തിലെ വാർത്താ റിപ്പോർട്ടിങ്. ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ സർവകലാശാല ക്യാമ്പസിൽ...

