News

രാജ്യത്ത് തൊഴിൽ ഇല്ലായ്മ നിരക്ക് ഉയരുന്നു

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 8.3 ശതമാനമായി ഉയര്‍ന്നു. 16 മാസത്തിനിടെയുള്ള ഏറ്റവും കൂടിയ നിരക്കാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമിയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. എട്ട് ശതമാനമായിരുന്നു കഴിഞ്ഞ മാസത്തെ...

ഭിന്നിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങളെ തിരിച്ചറിയുക; മതരാഷ്ട്രവാദികളെ അകറ്റി നിർത്തണം – മുഖ്യമന്ത്രി

മതങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടിന്റെ ശാന്തിയും സമാധാനവും സംരക്ഷിക്കാന്‍ ഇവിടത്തെ മതനിരപേക്ഷത സംരക്ഷിക്കപ്പെടണം. അതിന്...

പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് ചെലവിന് നൽകാനുള്ള ഉത്തരവാദിത്വത്തിൽ നിന്നും പിതാവിന് ഒഴിഞ്ഞുമാറാനാവില്ല, ഉറപ്പാക്കാൻ കോടതിക്കും ബാധ്യത – മദ്രാസ് ഹൈക്കോടതി

 മക്കൾക്ക് ചെലവിന് കൊടുക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് അച്ഛന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി . ഭാര്യയും ഭർത്താവും വിവാഹമോചനത്തിന് കേസ് നടത്തുമ്പോൾ പ്രായപൂർത്തിയാവാത്ത കുട്ടികളുടെ ഉത്തരവാദിത്തം കോടതിയും ഏൽക്കണം. അതുവഴി അവർക്ക് ചെലവിന്...

ശബരിമല വിമാനത്താവളത്തിൽ സാധ്യമാവുന്നത് കേരളത്തിലെ ഏറ്റവും വലിയ റൺവേ

 ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ 2570 ഏക്കറാണ് (1039.876 ഹെക്ടര്‍) ഭൂമിയാണ് ഏറ്റെടുക്കുക. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് ഏറ്റെടുക്കുന്ന 307 ഏക്കര്‍ സ്ഥലംകൂടി...

വീട്ടിൽ സൂക്ഷിച്ച പടക്ക ശേഖരം പൊട്ടിത്തെറിച്ചു; വീട്ടുകാരനും ഭാര്യയും അയൽക്കാരിയും മരിച്ചു

വീട്ടില്‍ സൂക്ഷിച്ച പടക്കത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ നാലുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. തമിഴ്‌നാട്ടിലെ നാമക്കല്‍ മോഹനൂരില്‍ പടക്കക്കട ഉടമയും വീട്ടുടമസ്ഥനുമായ തില്ലൈ കുമാര്‍ (35), ഭാര്യ പ്രിയ (25), ഭാര്യാമാതാവ്...

Popular

spot_imgspot_img