Sports
സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം; ബിഹാറിനെ തകർത്ത് ഗ്രൂപ്പിൽ ഒന്നാമത്
സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിന് രണ്ടാം ജയം. ബിഹാറിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കേരളം തകർത്തത്. കേരളത്തിനായി നിജോ ഗിൽബർട്ട് ഇരട്ട ഗോൾ നേടി.രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ വിശാഖ് മോഹനനും...
കേരളം
വടകരയിലെ വ്യാപാരിയുടെ കൊലപാതകം സി സി ടിവി ദൃശ്യം പുറത്തു വിട്ട് പൊലീസ്
വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്താതെ തുടരുന്നു. നാലു ദിവസം മുൻപ് നടന്ന കൊലപാതകത്തിൽ സി സി ക്യാമറയിൽ പതിഞ്ഞയാളുടെ ഒരു ഫോട്ടോ പുറത്തു വിടുക മാത്രമാണ് പൊലീസ് ചെയ്തത്. സമീപത്തെ കടകളിലുള്ള...
News
അന്യസംസ്ഥാനങ്ങളിൽ കുടിയേറിയവർക്ക് വോട്ട് ചെയ്യുന്നതിന് സംവിധാനം കൊണ്ടുവരാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ
സ്വന്തം നാട് വിട്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് കുടയേറിയവർക്ക് വോട്ട് ചെയ്യാൻ സംവിധാനമൊരുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. താമസിക്കുന്ന ഇടങ്ങളിൽ തന്നെ വോട്ട് ചെയ്യാൻ റിമോട്ട് വോട്ടിംഗ് മെഷീനുകൾ പരീക്ഷിക്കും. പ്രായോഗിതക ചർച്ച ചെയ്യാൻ അടുത്ത...
News
സോളാർ കേസിൽ പിണറായി മാപ്പ് പറയണം – വി ഡി സതീശൻ
സോളാർ കേസിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വൈര്യനിര്യാതന ബുദ്ധിയോടെ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ ശ്രമിച്ചു. സ്വന്തം പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നവരോട് സിപിഐഎം പണ്ടുമുതൽക്കുതന്നെ അവലംബിച്ചിരുന്ന രീതിയാണ്...
News
കുർബാന ക്ലാസിലെത്തിയ കുട്ടിക്ക് നേരെ ലൈംഗിക ആക്രമണം, പുരോഹിതന് ഏഴ് വർഷം തടവ്
ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പുരോഹിതന് പോക്സോ നിയമപ്രകാരം ശിക്ഷ. തൃശൂർ ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെ( 49 ) യാണ് ശിക്ഷിച്ചത്. ഏഴ് വർഷം കഠിന തടവിനും 50000 രൂപ പിഴയുമാണ്...

