News

കേരളത്തിൽ വീണ്ടും പ്രണയക്കൊല; യുവാവ് പത്തൊൻപതുകാരിയുടെ കഴുത്തറുത്തു

വർക്കലയിൽ പെൺകുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ പ്രതി ഗോപുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രണയത്തിൽ നിന്നും സംഗീത പിന്മാറിയതാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി 1.30 ഓടെയാണ് സംഗീത ക്രൂരമായി കൊല്ലപ്പെട്ടത്. സഹോദരിക്കൊപ്പം...

കേരളത്തെ പിടിച്ചുലച്ച സോളാർ കേസ് ഒന്നുമല്ലാതെ അവസാനിക്കുമ്പോൾ അതിൻ്റെ നാൾവഴികൾ ഇതാണ്

ഒമ്പത് വര്‍ഷം നീണ്ട കേസിലാണ് സി ബി ഐ അന്വേഷിച്ച് തീർപ്പ് നൽകിയിരിക്കുന്നത്. രാഷ്ട്രീയ കേരളത്തെയും അതിലേറെ കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡന കേസിൻ്റെ നാൾവഴികൾ സങ്കീർണ്ണമാണ്.യുഡിഎഫിന്‍റെ തുടര്‍ഭരണം ഇല്ലാതാക്കുന്നതില്‍...

ബോബ് മാർലിയുടെ കൊച്ചു മകൻ റെഗ്ഗെ ഗായകൻ ജോ മേഴ്സാ അന്തരിച്ചു

ലോക പ്രശസ്ത ജമൈക്കന്‍ റെഗ്ഗേ സംഗീതഞ്ജനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാര്‍ലിയുടെ കൊച്ചുമകന്‍ ജോ മേഴ്‌സാ മാര്‍ലി (31) അന്തരിച്ചു. റെഗ്ഗേ ഗായകനായിരുന്നു ജോ മേഴ്‌സോ മാര്‍ലി. സ്വന്തം കാറില്‍ മരിച്ച നിലയില്‍...

സരിതയുടെ പീഡന പരാതിയിൽ തെളിവില്ല;സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും സി ബി ഐ ക്ലീൻചിറ്റ്

സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ബി.ജെ.പി. നേതാവ് എ.പി. അബ്ദുള്ളക്കുട്ടിക്കും സി.ബി.ഐ.യുടെ ക്ലീന്‍ചിറ്റ്. പീഡന ആരോപണത്തിന് തെളിവില്ലെന്ന് സി.ബി.ഐ. സി.ജെ.എം. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ സര്‍ക്കാര്‍ കൈമാറിയ എല്ലാ...

ഇലോൺ മസ്ക് അമേരിക്കൻ പ്രസിഡൻ്റാവുമെന്ന് മുൻ റഷ്യൻ പ്രസിഡൻ്റ് മെദ്ദ്വേവ്

ട്വിറ്റര്‍ സി.ഇ.ഒയും ടെസ്ല സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് അമേരിക്കന്‍ പ്രസിഡന്റാവുമെന്ന പ്രവചനവുമായി മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്ദ്വേവ്. ആഭ്യന്തരകലാപത്തിനൊടുവിലായിരിക്കും ഇതു സംഭവിക്കുക എന്നും പറയുന്നു. പ്രവചനം പ്രവചനം ഐതിഹാസികമെന്നായിരുന്നു മസ്കിൻ്റെ പ്രതികരണംജർമനിയും...

Popular

spot_imgspot_img