News

ഷുക്കൂർ വധക്കേസിൽ ജയരാജനെ രക്ഷിക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന് വെളിപ്പെടുത്തൽ

അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ വെളിപ്പെടുത്തലുമായി കണ്ണൂരിലെ അഭിഭാഷകൻ അഡ്വ. ടി പി ഹരീന്ദ്രൻ. പി ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നാണ് വെളിപ്പെടുത്തൽ. അന്നത്തെ കണ്ണൂർ ജില്ലാ...

വിവാദം ഒതുക്കാൻ സി പി എം, പിബി ചർച്ച ചെയ്തില്ലെന്ന് വിശദീകരണം

ഇ പി ജയരാജനെതിരായ ആരോപണം പി ബിയിൽ ചർച്ച ചെയ്യില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരോപണങ്ങൾ മാധ്യമ സൃഷ്‌ടിയാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ വിഷയമടക്കം ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി...

പുടിൻ വിമർശകരായ രണ്ട് റഷ്യൻ സമാജികർ ഒഡിഷയിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ചു

രണ്ടുദിവസത്തിനിടെ രണ്ട് റഷ്യന്‍ വിനോദസഞ്ചാരികളെ ഒഡീഷയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. റഷ്യയിലെ വ്‌ളാദിമിര്‍ പ്രവിശ്യയിലെ ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും മനുഷ്യാവകാശ പ്രർവർത്തകനുമായി പവേല്‍ അന്റോവ്(65) സുഹൃത്ത് വ്‌ളാദിമിര്‍...

പദവികൾ എല്ലാം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഇ പി ജയരാജൻ

ഇ പി ജയരാജൻ എൽ.ഡി.എഫ്. കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചതായി വാർത്ത. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്. പാർട്ടിപദവികളെല്ലാം ഒഴിയാൻ തയ്യാറാണെന്ന നിലപാടിലാണ്. അനാരോഗ്യമാണ് പദവികള്‍ ഒഴിയാനുള്ള കാരണമായും അറിയിച്ചിട്ടുള്ളത്. പാർട്ടി പരിപാടികളിൽ...

അടിവസ്ത്രത്തിൽ ഒരു കോടി രൂപയുടെ സ്വർണ്ണം, കരിപ്പൂരിൽ ദൂബായിൽ നിന്നെത്തിയ 19 കാരി പൊലീസ് പിടിയിൽ

 ദുബായിൽ നിന്നും അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്ന ഒരു കോടി രൂപയുടെ സ്വർണം കരിപ്പൂർ വിമാനത്താവള പരിസരത്ത് പോലീസ് പിടികൂടി. 1.884 കിലോ ഗ്രാം സ്വർണം മിശ്രിതവുമായി കാസർകോട് സ്വദേശി ഷഹലയെ (19) പോലീസ്...

Popular

spot_imgspot_img