News
പാർട്ടി നേതാക്കളുടെയും അനധികൃത സ്വത്ത് സമ്പാദനം പരിശോധിക്കും- എം വി ഗോവിന്ദൻ
പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ അനധികൃത സ്വത്ത് സമ്പാദനങ്ങൾ പരിശോധിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനവിരുദ്ധമായ ഒന്നിനേയും പാർട്ടി സ്വീകരിക്കില്ലെന്നും എല്ലാ ദൗർബല്യങ്ങളും പരിഹരിച്ച് പാർട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി...
News
”രാജ്യത്തിന്റെ കരുത്തിലും ആര്‍ജ്ജവത്തിലും അവര്‍ ഭയചകിതരാണെന്ന് രാഹുൽ ഗാന്ധി: കോവിഡിൽ രാഷ്ട്രീയം കലരുന്നു
കോവിഡ് വ്യാപനത്തിനുള്ള സാധ്യത സൂചിപ്പിച്ച് ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്നുള്ള ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം കോണ്‍ഗ്രസിന്റെ പദയാത്ര പരാജയപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തന്ത്രമാണെന്ന് രാഹുല്‍ ഗാന്ധി. കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര...
News
ചൈനയിൽ മലയാളികളുണ്ട്, വ്യാജ വാർത്തകൾക്കെതിരെ ശബ്ദ്സന്ദേശം
കോവിഡ് ഭീതി പരത്തി ലോക ശ്രദ്ധ മാറ്റാനുള്ള ശ്രമത്തിനിടെ ചൈനയിൽ നിന്നുള്ള മലയാളി വ്യവസായിയുടെ ശബ്ദ്ം വൈറലായി. രോഗ ഭീതിയെ രാഷ്ട്രീയമായി മാറ്റുന്ന സാഹചര്യമാണുള്ളത്. ഇതിന് പുറമെ വാർത്താ പ്രാധാന്യം നേടാനുള്ള...
News
വധുവിനെ കിട്ടാനില്ല, വിവാഹ വേഷത്തിൽ യുവാക്കളുടെ പ്രതിഷേധ മാർച്ച്
വിവാഹിതരാവാൻ കാത്തിരുന്ന് മുരടിച്ച യുവാക്കൾ കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധത്തിനിറങ്ങി. വധുവിനെ തേടുന്ന ചെറുപ്പക്കാരുടെ കൂട്ടായ്മയായ ' ബ്രൈഡ് ഗ്രൂം മോര്‍ച്ച' യുടെ സോലാപൂർ ഘടകത്തിൻ്റെ മാർച്ച് സമൂഹം ഇതുവരെ കാണാത്ത പ്രക്ഷോഭമായി.സ്ത്രീ-പുരുഷ...
News
ജോഡോ യാത്രയെ പൂട്ടാൻ കോവിഡ് മുന്നറിയിപ്പുമായി കേന്ദ്രം, മുഖം മൂടിയില്ലാതെ മറുപടിയുമായ് രാഹുൽ
കോവിഡ് ഭീതി മുൻനിർത്തി ഭാരത് ജോഡോ യാത്രയ്ക്ക് തടയിടാനുള്ള നീക്കം തള്ളി കോൺഗ്രസ്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം തള്ളി ഹരിയാനയിൽ തുടരുന്ന ഭാരത് ജോഡോ യാത്രയിൽ പതിവുപോലെ മാസ്ക് ധരിക്കാതെയാണ് രാഹുൽ എത്തിയത്....

