News

5ജി ലഭിക്കാൻ എന്തു ചെയ്യണം

 5ജി ടെലികോം സേവനമായ 'ജിയോ ട്രൂ 5ജി' കേരളത്തിലും എത്തിയിരിക്കുകയാണ്. കൊച്ചിയിലും ഗുരുവായൂർ ക്ഷേത്രപരിസരത്തും സേവനം ആരംഭിച്ചിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ മറ്റു പ്രധാന നഗരങ്ങളിലും സേവനം ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.ഈ മാസംതന്നെ തിരുവനന്തപുരത്തുകൂടി...

എന്താണ് ബി എഫ് 7 വകഭേദം, ചൈനയിൽ തുടങ്ങിയ പുതിയ കോവിഡ് വ്യാപനത്തെ അറിയാം

ചൈനയെ പ്രതിസന്ധിയിലാക്കിയ കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിലും ഒഡിഷയിലുമാണ് വകഭേദം കണ്ടെത്തിയത്. എന്നാൽ ഇവ എന്താണ് എത്രത്തോളം അപകടകാരിയാണ് എന്നു കൂടി അറിയേണ്ടതുണ്ട്.വുഹാനില്‍ ആദ്യമായി വ്യാപിച്ച വൈറസിലേക്കാള്‍...

മണിപ്പൂരിൽ വിദ്യാർഥികളുമായി വിനോദസഞ്ചാരത്തിന് പുറപ്പെട്ട ബസ് മറിഞ്ഞ് 10 മരണം

മണിപ്പൂരിൽ സ്കൂൾ വിദ്യാർഥിനികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് കീഴ്മേൽ മറിഞ്ഞ് ഒൻപത് വിദ്യാഥിനികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 35 പേർക്ക് പരുക്കേറ്റു. പർവ്വത പ്രദേശമായ നോനെ ജില്ലയിലെ പഴയ കച്ചാർ റോഡിലാണ് അപകടം....

ചൈനീസ് വകഭേദം ഒഡിഷയിലും ഗുജറാത്തിലും, കേരളത്തിൽ ഭീഷണിയില്ല

സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തിൽ കോവിഡ് കേസുകളിൽ ഭീഷണിയില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിൻ്റെ നിർദേശത്തിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രത്തിൻ്റെ നിർദേശം വന്ന സാഹചര്യത്തിൽ...

പെൺകുട്ടികൾക്ക് കോളിജ് വിദ്യാഭ്യാസം വിലക്കി അഫ്ഗാൻ സർക്കാർ

പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം രാജ്യവ്യാപകമായി വിലക്കി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഉത്തരവ്. സര്‍ക്കാര്‍ - സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അയച്ച കത്തില്‍ അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസമന്ത്രി നേദാ മുഹമ്മദ് നദീം പെണ്‍കുട്ടികളുടെ സര്‍വകലാശാല വിദ്യാഭ്യാസം ഇനിയൊരു...

Popular

spot_imgspot_img