News

കേരളത്തിലെ ആദ്യത്തെ 5G നഗരമായി കൊച്ചി

കേരളത്തിൽ ആദ്യത്തെ ഫൈവ് ജി നെറ്റ് വർക്ക് നഗരമായി കൊച്ചി. പനമ്പിള്ളി നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നെറ്റ് വർക്ക് ഉദ്ഘാടനം ചെയ്തു. 5 ജി സേവനം കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ,...

സർവ്വകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് ആവാം; PSC വഴിയുള്ള ആദ്യ വിജ്ഞാപനത്തിൽ ആയിരത്തിലധികം അവസരങ്ങൾ

സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ്, പോലീസ് സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെ 116 തസ്തികകളിലേക്കുള്ള വിജ്ഞാപനത്തിന് പി.എസ്.സി. അംഗീകാരം നൽകി. ഡിസംബർ 31-ന്റെ ഗസറ്റ് പ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്.അപേക്ഷ സമർപ്പിക്കാനുള്ള...

ബ്രസീൽ തന്നെ ഫിഫ റാങ്കിങ്ങിൽ ഒന്നാമത്; അർജൻ്റീനയും ഫ്രാൻസും രണ്ടും മൂന്നും സ്ഥാനങ്ങളിൽ

ഫിഫയുടെ പുതിയ റാങ്കിങ്ങിലും ബ്രസീല്‍ ഒന്നാം സ്ഥാനം നിലനിർത്തി തടുരുന്നു. അർജൻ്റീന ലോകകപ്പ് നേടിയിട്ടും രണ്ടാമതാണ്. കളി ജയിക്കുന്ന സമയം കൂടി നോക്കിയാണ് ഫിഫ ടീമിൻ്റെ റാങ്കിങ് നിശ്ചയിക്കുന്നത്. പെനാൽട്ടി ഷൂട്ടിലാണ്...

ഓണത്തിനും ന്യൂ ഇയറിനും ഒപ്പം ലോകകപ്പ് ഫൈനൽ കുടി; വിറ്റഴിഞ്ഞത് 49 കോടിയുടെ മദ്യം

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം നടന്ന ഞായറാഴ്ച സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്പന. ഫൈനല്‍ ദിവസം സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി മാത്രം വിറ്റത് 49.40 കോടി രൂപയുടെ മദ്യം.ഞായറാഴ്ചകളില്‍ സാധാരണ 35 കോടി...

ജോഡോ യാത്രയിൽ ഒന്നിച്ച് സച്ചിൻ പൈലറ്റും അശോക് ഗഹ്ലോത്തും; ശുഭ വാർത്ത ഉടനെന്ന് രാഹുൽ

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അശോക് ഗഹ്‌ലോത്-സച്ചിന്‍ പൈലറ്റ് പോര് തീരുമോ. ജോഡോ യാത്രയ്ക്കിടെ ഇതു സംബന്ധിച്ച് രാഹുൽ ഗാന്ധി സൂചന നല്‍കി. തിങ്കളാഴ്ച, രാഹുല്‍ ഇരുനേതാക്കന്മാരുമായി സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശുഭവാര്‍ത്ത...

Popular

spot_imgspot_img