News

എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ നിന്നും മറച്ചു വെച്ച് തട്ടിയത് 500 ൽ അധികം തൊഴിൽ അവസരങ്ങൾ

എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനെ മറികടന്ന് ഉന്നതരുടെയും രാഷ്ട്രീയ ബന്ധുക്കളുടെയും ഇഷ്ടക്കാർക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനം നടത്തുന്ന കൂട്ടുകെട്ട് ഇപ്പോഴും സജീവം. ഇതിന് മറവിടാനായി നൽകാൻ വിവിധ സർക്കാർ ഏജൻസികൾ ചെലവിടുന്നത് ലക്ഷങ്ങളാണ്.വിജ്ഞാപനം...

തൃക്കരിപ്പൂരിൽ നിന്നും എട്ടുപേർ കൂടി ഐ എസിൽ ചേരാൻ പോയതായി അന്വേഷക സംഘം

ഭീകരസംഘടനയായ ഐഎസിൽ ചേരാനായി തൃക്കരിപ്പൂരിൽനിന്ന്‌ എട്ടുപേർകൂടി യമനിലെത്തിയതായി അന്വേഷക സംഘം. കുട്ടികളുൾപ്പെടുന്ന ആറംഗ കുടുംബവും പടന്ന സ്വദേശികളായ മറ്റ്‌ രണ്ടുപേരുമാണിതെന്ന്‌  പ്രത്യേക അന്വേഷകസംഘം പറഞ്ഞു. വർഷങ്ങളായി ദുബായിലായിരുന്ന കുടുംബത്തിന് നാട്ടിൽ ബന്ധമില്ല. സൗദിവഴിയാണ്‌...

ഐ ഐ ടികളിലെ സംവരണ അട്ടിമറി, ഉത്തരവാദിത്തം പാലിക്കണം- സുപ്രീം കോടതി

അധ്യാപക നിയമനം, ഗവേഷണബിരുദ പ്രവേശനം തുടങ്ങിയ നടപടികളിൽ സംവരണനയം കൃത്യമായി പിന്തുടരാൻ കേന്ദ്രസർക്കാരിനും ഐഐടികൾക്കും സുപ്രീംകോടതി നിർദേശം. കേന്ദ്രവും 23 ഐഐടിയും 2019ലെ കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങൾ (അധ്യാപക നിയമന സംവരണം) നിയമം പാലിക്കണമെന്ന്‌...

കേരളത്തിലേക്ക് 17 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

ക്രിസ്‌മസ് –-ന്യൂഇയർ യാത്രത്തിരക്ക് പരി​ഗണിച്ച് കേരളത്തിലേക്ക് 17 സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ. വ്യാഴം മുതൽ ജനുവരി രണ്ടു വരെ സർവീസ് നടത്തുന്ന രീതിയിലാണ് ട്രെയിനുകളുടെ ക്രമീകരണം. ഇതിനുപുറമെ മറ്റ് സെക്ഷനുകളിൽ...

ആരോഗ്യത്തിന് ഭീഷണി, പതഞ്ജലി ഉൾപ്പെടെ 16 കമ്പനികളുടെ ഉല്പന്നങ്ങൾ നേപ്പാൾ നിരോധിച്ചു

ലോകാര്യോഗസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 16 ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് നേപ്പാൾ നിരോധിച്ചു. യോഗാ ഗുരു ബാബാ രാംദേവിൻ്റെ പതഞ്ജലി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ദിവ്യ ഫാര്‍മസിയുടെ ഉല്പന്നങ്ങൾ നിരോധിച്ച് ഉത്തരവിറക്കി. ഡ്രഗ്...

Popular

spot_imgspot_img