News

ബിൽക്കിസ് ബാനുകേസിലെ പുനപരിശോധന ഹർജി തള്ളി, പ്രതികളെ മോചിപ്പിച്ച തീരുമാനം ഗുജാറാത്ത് സർക്കാരിൻ്റേത്

2002-ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കുഞ്ഞുങ്ങളെ ഉൾപ്പെടെ കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളുടെ മോചനവുമായി ബന്ധപെട്ട് ബില്‍ക്കിസ് ബാനു നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി....

പല നിറത്തിലും ജാതിയിലും മതത്തിലും ഉള്‍പ്പെട്ടവര്‍ പരസ്പരം മനസ്സിലാക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി സിനിമയെ ഉപയോഗിക്കുക- ഷാരുഖ് ഖാൻ

ഭിന്നിപ്പിക്കരുത്, ലോകം എന്തു തന്നെ ചെയ്താലും പോസിറ്റീവായിരിക്കുംസങ്കുചിതമായ ചിന്തകളാണ് ചിലപ്പോഴൊക്കെ സാമൂഹിക മാധ്യമങ്ങളെ നയിക്കുന്നതെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. പഠാന്‍ സിനിമയ്‌ക്കെതിരെ ഉയര്‍ന്ന ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കിടെ കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ...

പുതിയ അവകാശികളില്ല, ലോകകപ്പ് ഇത്തവണയും പഴയ കൈകളിലേക്ക് തന്നെ

ലോകകപ്പ് ഫുട്ബോൾ കലാശപ്പോരിന് അര്‍ജന്റീന നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെതിരെ പോരടിക്കുമ്പോഴും ഇത് പരമ്പരാഗത ടീമുകളുടെ കളിയാണ്. ഇവരിൽ ആരു ജയിച്ചാലും ലോകകപ്പിന് പുതിയ അവകാശികളാവില്ല.ഫൈനലില്‍ ജയം ഇവരിൽ ആര്‍ക്കൊപ്പമായാലും സ്വന്തമാക്കുന്നത് മൂന്നാം...

ഉന്നത പഠനം; ഈ വർഷം മാത്രം ആറ് ലക്ഷം പേർ ഇന്ത്യ വിട്ടു

ഉന്നതപഠനം ലക്ഷ്യം വെക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികൾ രാജ്യം വിടുന്ന പ്രവണത വർധിക്കുന്നു. ഉന്നതപഠനത്തിനായി നവംബര്‍ 30 വരെ 6,46,206 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോയതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍...

നാലു വർഷത്തെ ഓണേഴ്സ് പൂർത്തിയാക്കിയവർക്ക് നേരിട്ട് ഗവേഷണത്തിന് ചേരാം

നാലുവര്‍ഷത്തെ ബിരുദകോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരിട്ട് പി.എച്ച്ഡി പ്രവേശനം സാധ്യമാക്കുമെന്ന് യുജിസി ചെയര്‍മാന്‍ എം.ജഗദേശ് കുമാര്‍ പറഞ്ഞു. നാലുവര്‍ഷ ബിരുദകോഴ്സുകള്‍ പൂര്‍ണമായി നടപ്പാക്കുന്നതുവരെ നിലവിലുള്ള മൂന്നുവര്‍ഷ കോഴ്സുകള്‍ അവസാനിപ്പിക്കില്ല.എന്നാല്‍ നാല് വര്‍ഷ ബിരുദകോഴ്‌സ്...

Popular

spot_imgspot_img