News

ലുസെയ്ല്‍ സ്‌റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി 8.30, കരീം ബെൻസേമ തയാറെടുപ്പ് തുടങ്ങി

ലുസെയ്ല്‍ സ്‌റ്റേഡിയത്തിൽ ഞായറാഴ്ച്ച രാത്രി 8.30ന് ലോകകിരീടത്തിനായി ഫ്രാന്‍സും അര്‍ജന്റീനയും നേര്‍ക്കുനേര്‍ പോരാടും. എതിരാളികളുടെ ശക്തിദൗര്‍ബല്യങ്ങള്‍ കണക്കുകൂട്ടി ദെഷാംപ്‌സ് ഒരുക്കുന്ന കെണിയില്‍ അര്‍ജന്റീന വീഴുമോ അതോ ആ കെണിയെ പൊളിച്ചടക്കാനുള്ള തന്ത്രങ്ങള്‍ സ്‌കലോണിയുടെ...

സമ്പദ്‌വ്യവസ്ഥ ചുരുങ്ങുന്നു, വളർച്ചയ്ക്ക് ആവശ്യമായ പരിഷ്കാരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു – രഘുറാം രാജൻ

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് അടുത്ത സാമ്പത്തികവര്‍ഷം ദുഷ്‌കരമായിരിക്കുമെന്ന് ആര്‍.ബി.ഐ. മുന്‍ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. കോവിഡിന് മുൻപ് തന്നെ ഇന്ത്യയുടെ സാമ്പത്തിക രംഗം തളർച്ചയിലായിരുന്നു. സമ്പന്നർ മാത്രമാണ് സുരക്ഷ അനുഭവിച്ചത്. ഏറ്റവും...

കൊയിലാണ്ടി സ്വദേശിയായ ഒന്നാം വർഷ എഞ്ചിനിയറിങ് വിദ്യാർഥി ബെംഗളൂരിവിൽ ജീവനൊടുക്കി

കൊയിലാണ്ടി സ്വദേശിയായ ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ബെംഗളൂരുവിലെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പന്തലായനി കാട്ടുവയല്‍ പടിഞ്ഞാറയില്‍ കൃഷ്ണ നിവാസില്‍ നിഥിന്‍(20)ആണ് മരിച്ചത്. ബെംഗളൂരു ബന്നാര്‍ഘട്ട റോഡ്...

പോക്സോ കേസ് പ്രതിയെ സ്വവർഗ്ഗ പീഡനത്തിന് ഇരയാക്കിയ കേസിൽ സി ഐയെ തിരഞ്ഞ് പൊലീസ്

പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചതിന് സിഐക്കെതിരെ കേസ്. തിരുവനന്തപുരം അയിരൂര്‍ മുന്‍ സിഐ ജയ സിനിലിന് എതിരെയാണ് കേസ് എടുത്തത്. കേസില്‍ നിന്ന് ഒഴിവാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ്...

ഡോക്ടർ ഭാഗം പഠിക്കാൻ വിദ്യാർഥികൾ എത്തുന്നില്ല; 3944 സീറ്റുകൾ കാലി

പ്രൊഫഷണൽ കോളിജുകൾ സ്വാശ്രയ സ്വകാര്യ മേഖലകളിൽ കൂണുപോലെ മുളച്ചതോടെ പഠിക്കാൻ കുട്ടികളില്ല. വൻ സാമ്പത്തിക ചിലവ് വരുന്നതിനാൽ ഇന്ത്യയ്ക്ക് പുറത്ത് പഠിക്കാൻ പോകുന്നതും സാധാരണ പ്രവണതയായി. ഇന്ത്യയിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളെ കുറിച്ചുള്ള...

Popular

spot_imgspot_img