News

അഗ്നിപഥ് കരാർ ശിപായിക്കും താഴെ; കോടതിക്ക് മുന്നിൽ വെളിപ്പെടുത്തി കേന്ദ്ര സർക്കാർ

കര, നാവിക, വ്യോമസേനകളില്‍ അഗ്നിപഥ് കരാർ നിയമന പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന അഗ്നിവീര്‍മാര്‍ ശിപായി തസ്തികയ്ക്കും താഴെയായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ശിപായിമാരെ അഗ്നിവീര്‍മാര്‍ സല്യൂട്ട്‌ ചെയ്യേണ്ടി വരുമെന്നും കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അഗ്നിവീര്‍മാരായി...

മേഘാലയിലും ഓപ്പറേഷൻ താമര; തിരഞ്ഞെടുപ്പിന് തൊട്ട് നാല് എം. എൽ. എമാർ ബിജെപിയിൽ

മേഘാലയയില്‍ ഒരു സ്വതന്ത്ര എംഎല്‍എയും രാജിവെച്ച മൂന്ന് എംഎല്‍എമാരും ബി.ജെ.പിയില്‍ ചേര്‍ന്നു. സാമുവല്‍ സാംഗ്മ, അടുത്തിടെ എംഎല്‍എ സ്ഥാനം രാജി വെച്ച എച്ച്.എം. ഷാംഗ്പ്ലിയാങ്, ഫെര്‍ലിങ് സി.എ. സാംഗ്മ, ബെനഡിക് മാറക് എന്നിവരാണ്...

പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോർപ്പറേഷൻ ഫണ്ട് തട്ടിയ കേസിൽ മാനേജർ പിടിയിൽ

പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോർപ്പറേഷൻ ഫണ്ട് തട്ടിപ്പ് കേസില്‍ മുന്‍ മാനേജര്‍ എംപി റിജില്‍ കസ്റ്റഡിയില്‍. മുക്കത്തുള്ള ഒരു ബന്ധുവീട്ടില്‍ ഇയാളെ കസ്റ്റഡിയിൽ എടുത്തതായി ജില്ലാ ക്രൈം ബ്രാഞ്ച് അറിയിച്ചു. കേസിൽ മുൻകൂർ...

അവധിക്ക് നാട്ടിലെത്തിയ യുവാവ് തലയിൽ തേങ്ങ വീണ് മരിച്ചു

അവധിക്ക് നാട്ടിലെത്തിയ യുവാവ് തലയില്‍ തേങ്ങ വീണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കൊങ്ങന്നൂര്‍ പുനത്തില്‍ പുറയില്‍ അബൂബക്കറിന്റെ മകന്‍ പി.പി മുനീര്‍ (49) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച...

എം കെ സ്റ്റാലിൻ്റെ മകൻ തമിഴ്നാട് മന്ത്രിസഭയിൽ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും ഡിഎംകെ യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30യ്ക്ക് രാജ്ഭവനിലെ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ. കായിക യുവജനക്ഷേമ വകുപ്പുകളായിരിക്കും ഉദയനിധിക്ക്...

Popular

spot_imgspot_img