News

ഫ്രാൻസ് വീണ്ടും; ആഫ്രിക്കൻ സ്വപ്നം പൊലിഞ്ഞു

ലോകകപ്പ് ഫൈനലിൽ അര്‍ജൻ്റീനയെ നേരിടാൻ നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സ് തന്നെ. ആദ്യമായി ഫൈനല്‍ പ്രവേശം എന്ന മൊറോക്കോയുടെ സ്വപ്നം ഫ്രഞ്ച് പ്രതിരോധത്തിനും അനുഭവസമ്പത്തിനും മുന്നില്‍ പൊലിഞ്ഞു. അവസാന ശ്വാസം വരെ വീറോടെ...

മഹുവ മൊയ്ത്രയുടെ പരിഹാസത്തിന് മറുപടിയുമായ് മന്ത്രി നിർമല സീതാരാമൻ

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രയുടെ സ്ഥിതിവിവര കണക്കുകൾ ഉന്നയിച്ചുള്ള പരിഹാസത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പപ്പുവിനെ തിരയാന്‍ സ്വന്തം നാട്ടിലേക്ക് നോക്കിയാല്‍ മതിയെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. 'ഇപ്പോള്‍...

ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് എതിരായ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യം

യു.എസ് ഫോറൻസിക് ലബോറട്ടറിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് എതിരായ ഗൂഡാലോചനാ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രപർത്തകരും വിവിധ സംഘടനകളും രംഗത്ത്. ഫാദർ സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ നാൽപതിലേറെ രേഖകൾ ഹാക്കിങ്ങിലൂടെ...

“രാജ്യം സാമ്പത്തിക തകർച്ചയിൽ, ഇപ്പോൾ ആരാണ് പപ്പു” എന്ന് മഹുവ മൊയ്ത്ര

രാജ്യത്തെ സാമ്പത്തിക വളർച്ചയുടെ ദയനീയ സ്ഥിതി മുൻനിർത്തി കേന്ദ്ര സർക്കാർരിനെ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച സംബന്ധിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തൃണമൂല്‍...

ഇന്നത്തെ കളി ഫുട്ബോളിലെ പുതിയ സൌന്ദര്യമാവുന്നത് എങ്ങനെ; കണ്ടറിയണം

മൊറോക്കോ ജയിച്ചാല്‍, ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമാകും. ഫ്രാന്‍സാണെങ്കില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാകും. ഈ ലളിത സമവാക്യം കൊണ്ട് തീർക്കാവുന്നതല്ല ഫുട്ബോൾ പ്രേമികൾക്ക് ഇന്നത്തെ മത്സരം. രണ്ട് വ്യത്യസ്ത കേളീ...

Popular

spot_imgspot_img