News
അതിർത്തിയിലെ പ്രശ്നങ്ങളിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്, രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനയിൽ നിന്നും ഫണ്ട് ലഭിച്ച കേസ് ഉന്നയിച്ച് അമിത് ഷായുടെ പ്രതിരോധം
രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് എംബസിയില്‍ നിന്നും പണം കൈപ്പറ്റിയതുകൊണ്ടാണ് അതിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട...
News
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ പാസാക്കി
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി പി രാജീവാണ് ബില്‍ അവതരിപ്പിച്ചത്. അതേസമയം ബില്‍ തട്ടിക്കൂട്ടിയതാണെന്ന വാദം ഉയർത്തിയ പ്രതിപക്ഷം...
കേരളം
കോടതിയിൽ ഹാജരാവുന്നത് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി
സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ നാളെ ഹാജരാവാനായിരുന്നു കോടതി...
News
സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരായ പുനപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി
സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസു മാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍...
News
കേരളത്തിനെതിരെ ഉത്തർ പ്രദേശ് എംപി രാജ്യസഭയിൽ വീണ്ടും
കേരളത്തിന് എതിരായ നീക്കങ്ങളിൽ ചൂടു പകർന്ന് കക്ഷി രാഷ്ട്രീയ മുൻഗണന പ്രകാരമുമള്ള വൈസ് ചാൻസലർ നിയമന വിഷയവും പാർലമെൻ്റിൽ. കേരളത്തിലെ വിവാദ വൈസ് ചാന്‍സലര്‍ നിയമന വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള...

