News

ഇന്ത്യ ചൈന സംഘർഷം പ്രതിരോധ മന്ത്രിയും സൈനിക തലവൻമാരും സംയുക്ത ചർച്ച തുടങ്ങി

അരുണാചല്‍പ്രദേശിലെ തവാങ്ങ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയും മൂന്ന് സേനാ മേധാവിമാരും ദേശീയ സുരക്ഷാ...

ജാതിവിവേചനത്തിനെതിരെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ പ്രക്ഷോഭത്തിൽ; അടൂരിനെതരെയും പ്രതിഷേധം

കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ 85 ഓളം വിദ്യാർഥികൾ ഡയറക്ടർ ശങ്കർ മോഹന് എതിരായി ഒരാഴ്ചയായി സമരത്തിലാണ്. ഡയറക്ടർ ജാതി വിവേചനം കാണിക്കുന്നു എന്ന് ആരോപിച്ച് വിദ്യാർഥി...

സ്റൈൽ മന്നൻ രജനീകാന്തിന് 72

‘തലൈവന്‍’ രജനീകാന്തിന്‍റെ 72മത് ജന്മദിനമാണ് ഇന്ന്. ജയിലറാണ് രജനികാന്തിന്‍റെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് സിനിമയുടെ ചരിത്രമെടുത്താല്‍ രജനിയോളം പ്രഭാവം തീര്‍ത്ത ഒരു താരം ഇല്ല....

ശ്രീശാരദാ മഠം അധ്യക്ഷ പ്രാണാ മാതാജി അന്തരിച്ചു

ശ്രീശാരദാ മഠത്തിന്റെയും രാമകൃഷ്ണ ശാരദാ മിഷന്റെയും അധ്യക്ഷ ഭക്തി പ്രാണാ മാതാജി അന്തരിച്ചു. കൊല്‍ക്കത്ത രാമകൃഷ്ണ മിഷന്‍ സേവാ പ്രതിഷ്ഠാനില്‍ ഡിസംബര്‍ 11 ന് രാത്രിയായിരുന്നു അന്ത്യം.1920 ഒക്ടോബറില്‍ ജനിച്ച ഇവരുടെ പൂര്‍വ്വാശ്രമത്തിലെ...

സ്കൂൾ സമയ മാറ്റവും ലിംഗസമത്വ യൂണിഫോമും ഇല്ല, പ്രസ്താവനയിൽ ഒതുങ്ങി വിദ്യാഭ്യാസ മന്ത്രി

മാറ്റങ്ങളെ കുറിച്ചും പുരോഗമനത്തെ കുറിച്ചും പ്രസ്താവനകൾ ആവർത്തിക്കമ്പോഴും നടപടികളിൽ പിന്നോട്ടടിച്ച് കേരള സർക്കാർ. സ്‌കൂള്‍ സമയമാറ്റത്തിലും ലിംഗസമത്വ യൂണിഫോമിലും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അറിയിച്ചു. പൊതു യൂണിഫോം നടപ്പാക്കുന്ന...

Popular

spot_imgspot_img