News

കെ റെയിൽ പദ്ധതിയെ തകർക്കുന്നത് ബി ജെ പിയുടെ രാഷ്ട്രീയ ലക്ഷ്യം – മുഖ്യമന്ത്രി

കെ റെയിൽ പദ്ധതിക്കെതിരെ രാഷ്ട്രീയ നീക്കം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നീക്കത്തിന് പിന്നിൽ കേന്ദ്രത്തിലെ ഭരണകക്ഷിയുമുണ്ട്. ആദ്യ ഘട്ടത്തിൽ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാർ പിന്നീട് അറച്ചുനിൽക്കുന്ന...

”മുഖ്യമന്ത്രി വികസനത്തിന് എതിര്, സിൽവർ ലൈൻ പ്രായോഗികമല്ലെന്ന് പറഞ്ഞത് മറച്ചു വെച്ചു” – രേഖകളുമായി മന്ത്രി മുരളീധരൻ

കെ റെയിൽ പദ്ധതിയെ തകർക്കാനായുള്ള രാഷ്ട്രീയ നീക്കങ്ങൾ സജീവമായിരിക്കെ വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ കള്ളംപറഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ ആശയവിനമയം കേന്ദ്രം നടത്തിയിരുന്നു. അപ്രായോഗകമെന്ന് അറിയിച്ചിരുന്നു എന്നാൽ ഇക്കാര്യങ്ങൾ...

ഇനി മനുഷ്യരുമായി യാത്ര, ചന്ദ്രനെ വലം വെച്ച് ഓറിയോൺ തിരിച്ചെത്തി

ചാന്ദ്ര ദൗത്യം പൂർത്തിയാക്കി ഒറൈയോൺ പേടകം ഭൂമിയിലെത്തി. ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം പ്രവേശിച്ച കാപ്‌സ്യൂൾ പാരച്യൂട്ടുകൾ വഴി വേഗത കുറച്ചു. പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറക്കി. ഏതാനും മണിക്കൂറുകൾക്കകം ഇത് വീണ്ടെടുക്കും. മെക്‌സിക്കൻ ദ്വീപായ...

സുപ്രീം കോടതി കൊളീജിയം വിഷയം കേന്ദ്ര സർക്കാരിൻ്റെ ജുഡീഷ്യറിയെ പിടിച്ചടക്കാനുള്ള ശ്രമത്തിൻ്റെ ഫലമെന്ന് കോൺഗ്രസ്

ജഡ്ജി നിയമന വിഷയത്തില്‍ സർക്കാരും സുപ്രീംകോടതിയും ഇരു തട്ടിലായതോടെ രാഷ്ട്രീയ വിവാദം കടുക്കുന്നു. ജുഡീഷ്യറിയെ പിടിച്ചെടുക്കാന്‍   സർക്കാ‍ർ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. ജഡ്ജി നിയമന വിഷയത്തില്‍ സുപ്രീംകോടതിയും...

ബെംഗളൂരുവിൽ രാത്രി പുറത്തിറങ്ങിയ ദമ്പതിമാരിൽ നിന്നും പൊലീസിൻ്റെ സദാചാര പിരിവ്

രാത്രിയില്‍ പുറത്തിറങ്ങി നടന്ന ദമ്പതിമാര്‍ക്ക് നേരെ പോലീസിൻ്റെ സാദാചാര പിഴ. ബെംഗളൂരു മാന്യത ടെക്പാര്‍ക്കിന് സമീപത്ത് വ്യാഴാഴ്ച അര്‍ധരാത്രി നടന്ന സംഭവം വിവാദമായതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് വിശദീകരണം തേടി....

Popular

spot_imgspot_img