ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി തടയാനാവില്ലെന്ന് സുപ്രീംകോടതി. രാഷ്ട്രപതി ഭരണസമയത്ത് പാര്‍ലമെൻ്റിന് തീരുമാനം എടുക്കാന്‍ അധികാരമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്നും ചീഫ്...
ഛത്തീസ്ഗഡിൽ വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതോടെ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾക്ക് മുന്നിൽ ഒരു ചോദ്യം മുന്നോട്ട് വെക്കുകയാണ് ബി ജെ പി ചെയ്യുന്നത്.
കുങ്കുരി മണ്ഡലത്തിൽ കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎയായ...
ലക്‌നൗവില്‍ ഞായറാഴ്ച ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് ബിഎസ്പി അധ്യക്ഷ മായാവതി പ്രഖ്യാപനം നടത്തിയത്. അനന്തരവന്‍ ആകാശ് ആനന്ദ് ആയിരിക്കും തൻ്റെ രാഷ്ട്രീയ പിന്‍ഗാമി എന്നവർ പറഞ്ഞു. പാര്‍ട്ടിയിലെ പ്രമുഖ മുഖങ്ങളെ മായാവതിയുടെ...
സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ഡി. രാജ അറിയിച്ചു. ഡിസംബർ 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും...
തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് ശബരിമലയിൽ രാത്രി അരമണിക്കൂർ കൂടി ദർശന സമയം ദീർഘിപ്പിച്ചു. രാത്രി പതിനൊന്നരയ്ക്കാവും ഇനി നട അടക്കുക. ഇതോടെ ശബരിമലയിലെ ദർശന സമയം ഒന്നരമണിക്കൂർ ദീർഘിപ്പിച്ചിരിക്കയാണ്.
ആദ്യം ഒരു മണിക്കൂർ...