News

ശബരിമലയിൽ തിരക്കേറി, പാർക്കിങ് നിറഞ്ഞു

അവധിദിവസങ്ങൾ എത്തിയതോടെ ശബരിമലയിലെ ഭക്തജന തിരക്കേറി. നിലയ്ക്കലിൽ ആയിരക്കണക്കിന് തീർത്ഥാടകരാണ് മലകേറാനായി എത്തി ചേരുന്നത്. പാർക്കിംഗ് ഗ്രൗണ്ട് വാഹനങ്ങളാൽ നിറഞ്ഞു. ഇലവുങ്കൽ മുതൽ വാഹനങ്ങളെ നിയന്ത്രിച്ച് കടത്തി വിടുകയാണ്. കെ എസ് ആർ ടി...

പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിനായി ഒരു വർഷം കാത്തിരിക്കണമെന്ന നിബന്ധന മൗലികാവകാശ ലംഘനം – ഹൈക്കോടതി

പരസ്പര ധാരണയിൽ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾക്ക് ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ദമ്പതികൾക്ക് വിവാഹമോചനത്തിന് അപേക്ഷിക്കാൻ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടണം എന്ന വ്യവസ്ഥയെ ആണ് ഹൈക്കോടതി...

ഏകീകൃത സിവിൽ കോഡിനായി സ്വകാര്യ ബിൽ; കോൺഗ്രസ് അറിഞ്ഞത് ബഹളം തുടങ്ങിയപ്പോൾ

ഏകീകൃത സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ കക്ഷികളുടെ ബഹളത്തിനിടെ ബിജെപി അംഗം കിരോരി ലാല്‍ മീണയാണ് സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ ബില്‍ അവതരണത്തെ ശക്തമായി എതിര്‍ത്തപ്പോൾ...

ജനങ്ങൾ തിരഞ്ഞെടുത്തു, നേതാക്കൾ അടി തുടങ്ങി; ഹിമാചലിൽ മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ട് വടംവലി

അഞ്ചു വര്‍ഷത്തിന് ശേഷം അധികാരം തിരിച്ചു ലഭിച്ച ഹിമാചൽ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരം ഏറ്റുമുട്ടലിലേക്ക്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങിന്റെ അനുയായികള്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ വാഹനം തടഞ്ഞു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള...

സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരികെ

സജി ചെറിയാനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്നത് പരിഗണനയിൽ. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ സജി ചെറിയാന് അനുകൂലമായി അന്വേഷണ സംഘം കോടതിയിൽ...

Popular

spot_imgspot_img