News

ചാൻസലറെ മാറ്റണോ വേണ്ടയോ, കോൺഗ്രസിൽ ഇനിയും ചർച്ച തീർന്നില്ല

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനെ അനുകൂലിക്കാൻ കോൺഗ്രസ് തീരുമാനം അറിയിച്ചു എങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ തീർന്നില്ല. യു.ഡി.എഫ്. നേതാക്കൾ കൂടിയാലോചിച്ച് എടുത്ത തീരുമാനമാണ്. ബില്ലിൽ സർക്കാരിനെ പിന്തുണയ്ക്കേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോൾ ഒരു വിഭാഗത്തിൻ്റെ...

ഗ്രാനൈറ്റ് ഇറക്കുമ്പോൾ ദേഹത്ത് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് ഗ്രാനൈറ്റ് താഴെയിറക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ പ്രദീപ്, സുദന്‍ എന്നീ യുവാക്കളാണ് മരിച്ചത്. ഇടുക്കി ജില്ലയിൽ നെടുങ്കണ്ടം മൈലാടുംപാറ ആട്ടുപാറയില്‍ വ്യാഴാഴ്ച...

സംസ്ഥാന സ്കൂൾ കോലോത്സവം; കോഴിക്കോട്ട് 24 വേദികൾ

61മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി മന്ത്രി പി.എ മുഹമ്മദ് റിയാസിന് നല്‍കി പ്രകാശനം ചെയ്തു. 26 ലോഗോകളില്‍ നിന്ന് തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ...

വർഗ്ഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ വികസന രാഷ്ട്രീയം; പ്രിയങ്കാ ഗാന്ധിക്കായ് ജയ് വിളികൾ

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിൻ്റെ ആശ്വാസ ജയത്തിന് പിന്നാലെ പ്രിയങ്ക ഗന്ധി വീണ്ടും ദേശീയ ശ്രദ്ധയിൽ. ഗുജറാത്തില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞപ്പോഴും കോണ്‍ഗ്രസിന് ജീവശ്വാസം നല്‍കിയത് ഹിമാചലിലെ വിജയമാണ്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം...

ഹിമാചൽ കോൺഗ്രസ് തിരിച്ച് പിടിച്ചു, പക്ഷെ എം എൽ എമാരെ എത്രകാലം ഒളിപ്പിക്കും

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് കേവലഭൂരിപക്ഷത്തിന് ആവശ്യമായതില്‍ അധികം സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ഭരണ തുർച്ച പ്രതീക്ഷിച്ച ബിജെപി പിന്നലാണ്. 68 മണ്ഡലങ്ങളില്‍ 39 ഇടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. തുടര്‍ഭരണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി...

Popular

spot_imgspot_img