News
റഷ്യയിൽ നിന്നു തന്നെ എണ്ണ ഇറക്കുമതി ചെയ്യാൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി
റഷ്യയില്‍ നിന്നുതന്നെ എണ്ണ ഇറക്കുമതി ചെയ്യണമെന്ന് കേന്ദ്രം എണ്ണക്കമ്പനികളോട് നിര്‍ദ്ദേശിച്ചതായുള്ള പ്രശ്നത്തിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. രാജ്യസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുൻപിൽ അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. എന്നാൽ രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള...
കേരളം
തൊഴിലാളി വിരുദ്ധ പരിഷ്കാരങ്ങളിൽ ആശങ്ക ഉയർത്തി ഫാർമസിസ്റ്റുകൾ
മരുന്നുകളുടെ ദുരുപയോഗവും അമിതോപയോഗവും നിയന്ത്രിക്കാൻ ഫാർമസിസ്റ്റ് സമൂഹത്തിന് സാമൂഹിക ഉത്തരവാദിത്തമുണ്ടെന്ന് കൊയിലാണ്ടി മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ അഭിപ്രായപ്പെട്ടു.ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സർക്കാറിന്റെ...
News
കെ റെയിൽ റെയിൽവേ വികസനത്തെ ബാധിക്കും, പുതിയ വിശദീകരണവുമായി കേന്ദ്രം
സില്‍വര്‍ലൈന്‍ ഭാവിയിലെ കേരളത്തിന്റെ റെയില്‍വേ വികസനത്തെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മൂന്നും നാലും ലൈനുകള്‍ ഇടുന്നതിനു തടസമാകും. പ്ലാന്‍ അനുസരിച്ച് ഏകദേശം 200 കി.മീ നിലവിലുള്ള റെയില്‍പാതയ്ക്ക് സമാന്തരമായിട്ടാണ് സില്‍വര്‍ലൈന്‍ കടന്നു പോവുന്നത്.ഇതിന് 15...
News
വിദ്യാർഥികളെ കുറിച്ച് ആർക്കാണ് ആധി, പദവി ഓർക്കണമെന്ന് ചാൻസലർക്കും കോടതിയുടെ മുന്നറിയിപ്പ്
സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. പ്രീതി വ്യക്തിപരമല്ലെന്നും വ്യക്തികളെ ഇഷ്ടമല്ലെങ്കില്‍ പ്രീതി പിന്‍വലിക്കുന്നത് ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടിക്കെതിരേയുള്ള ഹര്‍ജി...
കേരളം
കുട്ടികളെ ഉപയോഗിച്ച് ലഹരിക്കടത്ത്; കേസ് കയ്യൊഴിയാൻ ശ്രമിച്ച പൊലീസ് നടപടി വിവാദത്തിൽ
അഴിയൂരിൽ എട്ടാം ക്ലാസുകാരിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവത്തില്‍ പൊലീസിനെതിരെ കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. പ്രതിയെ പിടികൂടിയിട്ടും സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചതടക്കമുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.വിവാദം കനത്തതോടെ സ്കൂളില്‍...

