News
ഡൽഹി കോർപ്പറേഷൻ എഎപി പിടിച്ചടക്കി, കോൺഗ്രസ് ബഹുദൂരം പിന്നിലേക്ക്
തോൽവിക്കും മുൻപേ അധികാരം കയ്യിലാക്കി കേന്ദ്രംബിജെപിയുടെ തുടര്‍ച്ചയായ 15 വര്‍ഷത്തെ അധികാര കുത്തക തകർത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു. കോൺഗ്രസ് 10 സീറ്റിൽ പരിമിതപ്പെട്ടു. 135 സീറ്റുകള്‍...
News
പാർലമെൻ്റ് സമ്മേളനം ഇന്ന് തുടങ്ങും, വിലക്കയറ്റവും തൊഴിലില്ലായ്മയും ഉയർത്താൻ പ്രതിപക്ഷം
വിലക്കയറ്റം, തൊഴിലില്ലായ്മ, ചൈന-ഇന്ത്യ അതിര്‍ത്തി പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചചെയ്യേണ്ട വിഷയങ്ങളെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ 30ലധികം പാര്‍ട്ടികളുടെ നേതാക്കള്‍...
കേരളം
മല്ലികാ സാരാഭായി കലാമണ്ഡലം ചാന്‍സലർ
പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയെ കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിച്ചു. സാമൂഹിക പരിവര്‍ത്തനത്തിന് കലയേയും സാഹിത്യത്തേയും പ്രയോജനപ്പെടുത്തണമെന്ന വലിയ കാഴ്ചപ്പാടുള്ള കലാകാരിയാണ് മല്ലികാ സാരാഭായ് എന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.സര്‍വകലാശാലകളുടെ...
News
വിഴിഞ്ഞം സമരം ഒത്തുതീർപ്പായി
വിഴിഞ്ഞത്ത് സമവായം. തുറമുഖ നിര്‍മ്മാണത്തിന് എതിരായ സമരം ഒത്തുതീര്‍പ്പായി. സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി വ്യക്തമാക്കി. മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയ്ക്ക്...
കേരളം
”സാധാരണക്കാരൻ ആയിരുന്നെങ്കിൽ ജയിലിൽ കഴിഞ്ഞേനെ” – ആനക്കൊമ്പ് കേസിൽ മോഹൻലാലിനെ രക്ഷിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ കോടതി
മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. സാധാരണക്കാരൻ ആണെങ്കിൽ സർക്കാർ ഇങ്ങനെ ഇളവ് നൽകുമോ എന്നായിരുന്നു കോടതിയുടെ...

