News

ഹൈവേ റെഡിയായാൽ മത്സരയോട്ടം അവസാനിക്കുമോ

നാലുവരി, ആറുവരി ദേശീയപാതകളില്‍ വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍ ഇടതുട്രാക്കിലൂടെ പോകണമെന്ന നിയമം കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി വാളയാര്‍-വാണിയമ്പാറ ദേശീയപാതയില്‍ ജില്ലാ റോഡ് സുരക്ഷ കൗണ്‍സില്‍ നടപടികള്‍ തുടങ്ങി. നാലുവരി ആറുവരി പാത ഒരുങ്ങുന്നതോടെ...

വിദഗ്ദ്ധ തൊഴിലാളികളെ കാത്ത് കാനഡ; ഇനി കുടുംബാഗങ്ങൾക്കും തൊഴിൽ അനുമതി,

വിദേശികളായ ജോലിക്കാരുടെ കുടുംബാംഗങ്ങള്‍ക്കും രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കാന്‍ കാനഡ. രാജ്യമനുഭവിക്കുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് കനേഡിയന്‍ സര്‍ക്കാരിന്റെ ഈ നീക്കം. 2023 ജനുവരി മുതല്‍ ഇത് പ്രബല്യത്തില്‍ വരും. ഓപ്പണ്‍...

പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്നത് 21 കോടിയുടെ തട്ടിപ്പ്, സ്വകാര്യ വ്യക്തികളുടെ പണവും കവർന്നു

പഞ്ചാബ് നാഷണല്‍ ബാങ്കിൻ്റെ ലിങ്ക് റോഡ് ബ്രാഞ്ചിലെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 21.5 കോടിയോളം രൂപയുടെ തിരിമറി നടന്നതായി ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്. കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടിന് പുറമെ സ്വകാര്യവ്യക്തികളുടെ അക്കൗണ്ടിലും തിരിമറി...

ഇറാൻ മതകാര്യ പൊലീസിനെ പിൻവലിച്ചു, മഹ്സ അമിനിയുടെ രക്തസാക്ഷിത്വം വിമോചനമായി

ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കീഴടങ്ങി ഇറാൻ ഭരണകൂടം മതകാര്യ പോലീസിനെ പിന്‍വലിച്ചു. പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്തതിൻ്റെ പേരില്‍ മഹ്‌സ അമിനി എന്ന യുവതിയെ മത പോലീസ് കൊലപ്പെടുത്തിയിരുന്നു. ഇതിന് തുടർച്ചയായി മത പൊലീസിങിന്...

ഫുട്ബോൾ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു

ലോകകപ്പ് ഫുട്ബോളിൽ ആരാധകർക്ക് ഒപ്പം കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കൽ സ്വദേശി അമീൻ മുഹമ്മദാണ് (22) മരിച്ചത്. രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.നാട്ടിൽ കട്ടൗട്ട്...

Popular

spot_imgspot_img