News
കേരള നിയമസഭയുടെ താത്കാലിക സ്പീക്കർ പാനലിൽ കെ കെ രമയും
സ്പീക്കറുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തില്‍ സഭ നിയന്ത്രിക്കേണ്ട ചെയര്‍മാന്മാരുടെ പാനലിൽ മുഴുവൻ വനിതകളെ ഉൾപ്പെടുത്തി കേരള നിയമസഭ. താത്കാലിക സ്പീക്കര്‍മാരുടെ പാനലില്‍ മൂന്ന് വനിതാ അംഗങ്ങളാണ് ഉള്ളത്. പ്രതിപക്ഷത്തുനിന്നും ആര്‍.എം.പിയുടെ വടകര...
ലോകം
മരുന്നുകളോട് പ്രതികരിക്കുന്നില്ല പെലെ സാന്ത്വന ചികിത്സാ കേന്ദ്രത്തിൽ, പോസിറ്റീവ് ആയിരിക്കാൻ ആരാധകർക്ക് സന്ദേശം
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ താന്‍ ശക്തനായിരിക്കുന്നുവെന്ന പ്രതികരണവുമായി ഫുട്‌ബോള്‍ ഇതിഹാസം പെലെ. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് പെലെയുടെ പ്രതികരണം. എല്ലാവരെയും പോസിറ്റീവായി നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നു. ചികിത്സ തുടരുകയാണ്. തന്നെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്...
News
”കശ്മീർ ഫയൽസ് അശ്ലീല പ്രചാരണ സിനിമ തന്നെ” നദാവ് ലാപ്പിഡിനെ പിന്തുണച്ച് ജൂറി അംഗങ്ങളും
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ തിരുകി കയറ്റിയ കമേഴ്ഷ്യൽ സിനിമ സംബന്ധിച്ച വിവാദം തീരുന്നില്ല. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് അശ്ലീലവും തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരവേലയുമാണെന്ന് അഭിപ്രായം ആവർത്തിച്ച് ജൂറി അംഗങ്ങളും രംഗത്ത്...
News
രാഹുലിൻ്റെ ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രചാരണം പരിപാടി വരുന്നു
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ തുടർ പ്രചാരണ പരിപാടി പ്രഖ്യാപിച്ച് കോൺഗ്രസ് . ഭാരത് ജോഡോ യാത്ര സമാപിക്കുന്ന 2023 ജനുവരി 26 മുതല്‍ 'ഹാത് സേ ഹാത്...
GK and Info:
എർത്ത് ഷോട്ട് പുരസ്കാരം ചെറുകിട കർഷകർക്കായുള്ള ഇന്ത്യൻ സംഘടനക്ക്
‘പരിസ്ഥിതി ഓസ്കർ’ എന്നറിയപ്പെടുന്ന ‘എർത്ത് ഷോട്ട്’ പുരസ്‌കാരം തെലങ്കാനയിലെ സ്റ്റാർട്ടപ്പ് കമ്പനിയായ ഖെയ്തിക്ക്. ചെറുകിടകർഷകരുടെ പ്രശ്നങ്ങൾക്ക് സുസ്ഥിരപരിഹാരം ഏകുന്നതിനായി നിലകൊള്ളന്ന സംഘടനയാണ് ഖെയ്ത്തി. ‘പരിസ്ഥിതിസംരക്ഷണവും പുനരുജ്ജീവനവും’ എന്ന വിഭാഗത്തിലാണ് ഖെയ്തിക്ക് അവാർഡ്. https://www.kheyti.com/ബ്രിട്ടണിലെ...

