News
ബി ജെ പി നേതാക്കൾ പ്രതിയായ കേസിൽ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ അയച്ച കത്ത് പുറത്തു വിട്ടു
കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രതികളായ കേസുകളിൽ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തായി. കൊടകര കുഴൽപ്പണ കേസുകളിൽ അടക്കം ഇടപെടൽ ആവശ്യപ്പെട്ട കത്താണ്....
News
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നയങ്ങൾ ഇന്ത്യയെ തകർക്കും – ജയറാം രമേഷ്
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോഡിയുടെ നയങ്ങൾ സാമ്പത്തിക അസമത്വവും സാമൂഹിക വിദ്വേഷവും രാഷ്ട്രീയ സ്വേച്ഛാധിപത്യവും സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നയങ്ങൾ ഭാവിയിൽ രാജ്യത്തെ...
Career and Education
ആയിരം എൻജിനീയർമാരെ വേണം, സാംസങ് ഇന്ത്യ കാമ്പസുകളിലേക്ക്
ഇന്ത്യയിലെ ഗവേഷണവിഭാഗം ശക്തിപ്പെടുത്താന്‍ കൊറിയന്‍ കമ്പനിയായ സാംസങ് ആയിരം എൻജിനീയർമാരെ നിയമിക്കുന്നു. ഇതിന്റെഭാഗമായി ഐ.ഐ.ടി.കളില്‍നിന്നും മുന്‍നിര എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്നുമായി നേരിട്ട് അഭിമുഖം നടത്തുമെന്ന് കമ്പനി വ്യക്തമാക്കി. ഐ ടി കമ്പനികള്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്ന...
News
പരിസ്ഥിതിയെ സംരക്ഷിക്കണം, അതിൻ്റെ പേരിൽ വികസനം തടയാനാവില്ല – സുപ്രീം കോടതി
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ബഫര്‍ സോണ്‍ പ്രായോഗിമാവണമെന്ന് ചൂണ്ടി കാട്ടി സുപ്രീം കോടതി. ഒരു കിലോമീറ്റർ ദൂരപരിധി നടപ്പാക്കുന്നുള്ള പ്രായോഗിക ബുദ്ധിമുട്ട് കോടതി ചൂണ്ടിക്കാട്ടി. വിധി നടപ്പാക്കുമ്പോള്‍ ഓരോ...
News
സുപ്രീം കോടതിയിൽ ചരിത്ര ഘട്ടം; സമ്പൂർണ്ണ വനിതാ ബഞ്ച് കേസ് കേട്ടു
സുപ്രീം കോടതിയുടെ വനിതാജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച കേസുകളിൽ ഹിയറിങ് നടത്തി. ഇത് മൂന്നാം തവണയാണ് സമ്പൂര്‍ണ വനിതാബെഞ്ച് സുപ്രീം കോടതിയില്‍ കേസുകള്‍ കേള്‍ക്കുന്നത്. ചരിത്രമായി മാറിയ ഹിയറിങ്ങിന് ജസ്റ്റിസുമാരായ ഹിമ...

