News

ഭാര്യയുടെ മരണത്തിൽ തരൂരിനെ കുറ്റ വിമുക്തനാക്കിയ വിധിക്കെതിരെ ഡൽഹി പൊലീസ്

സുനന്ദ പുഷ്‌കറിൻ്റെ മരണത്തിൽ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതിരേ ഡല്‍ഹി പൊലീസ് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. സുനന്ദ പുഷ്‌കര്‍ കേസില്‍ ഭര്‍ത്താവ്‌ ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നായിരുന്നു ഡല്‍ഹി...

ആറുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം, മദ്രസ അധ്യാപകന് 62 വർഷം തടവ് വിധിച്ചു

ആറുവയസ്സുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ കേസിലെ പ്രതിക്ക് 62 വര്‍ഷത്തെ കഠിനതടവും മൂന്നുലക്ഷംരൂപ പിഴയും വിധിച്ചു. മലപ്പുറം കുരുവമ്പലം പറമ്പന്‍വീട്ടില്‍ അബ്ദുള്‍ഹക്കീമിന് (29) എതിരെയുള്ള കേസിൽ പട്ടാമ്പിയിലെ അതിവേഗ കോടതിയാണ് ശിക്ഷവിധിച്ചത്.2019-ലാണ് കേസിനാസ്പദമായ...

ലെഗ്ഗിങ്സ് ധരിച്ചതിന് ഹെഡ്മിസ്ട്രസിൻ്റെ ശകാരം, അധ്യാപിക പരാതി നൽകി

ലെഗ്ഗിങ്സ് ധരിച്ച് സ്‌കൂളിലെത്തിയ അധ്യാപികയോട് ഹെഡ്മിസ്ട്രസ് തട്ടിക്കയറി. മലപ്പുറം എടപ്പറ്റ സി.കെ.എച്ച്. എം. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ അധ്യാപിക സരിത രവീന്ദ്രനാഥ് ഇതു സംബന്ധിച്ച് ഡിഇഒക്ക് പരാതി നല്‍കിയത്.രാവിലെ...

ദുരന്തങ്ങളെ മറയാക്കരുത്, കോവിഡ് കാല അഴിമതിക്കെതിരെ ഹൈക്കോടതി

 അഴിമതിയും സ്വജനപക്ഷപാതവും നടത്താനുള്ള മറയാകരുത് ദുരന്തങ്ങളെന്ന് ഹൈക്കോടതി. കോവിഡ് കാലത്ത് ഉപകരണങ്ങള്‍ വാങ്ങിയതിലെ അഴിമതി സംബന്ധിച്ച ഹര്‍ജി പരിഗണിക്കയായിരുന്നു കേരള ഹൈക്കോടതി. ഇത് സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നും പറഞ്ഞു....

ലോകകപ്പ് ഒരുക്കങ്ങൾക്കിടെ മരിച്ചത് അഞ്ഞൂറോളം തൊഴിലാളികൾ

ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച തൊഴിലാളികളുടെ കണക്ക് പുറത്തു വിട്ടു. ലോകകപ്പിന് വേണ്ടിയുള്ള വിവിധ പ്രോജക്ടുകളിൽ പ്രവർത്തിച്ച 400-നും 500-നുമിടയിൽ തൊഴിലാളികൾ മരിച്ചിട്ടുണ്ടാകുമെന്നാണ് വെളിപ്പെടുത്തൽ.ലോകകപ്പിന്റെ സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ്റി...

Popular

spot_imgspot_img