News

അവതാർ -2 പ്രദർശിപ്പിക്കില്ലെന്ന് കേരളത്തിലെ തിയറ്റർ ഉടമകൾ

അവതാറിൻ്റെ രണ്ടാം ഭാഗം അവതാർ 2-ൻ്റെ കേരളത്തിലെ റിലീസ് നീളും. റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്ററുടമകൾ നിലപാടെടുത്തു. തിയേറ്റർ കളക്ഷന്റെ 60 ശതമാനം ആവശ്യപ്പെട്ടതാണ് കാരണം. മലയാളത്തിൽ ഉൾപ്പെടെ ഡബ് ചെയ്തിട്ടുള്ള ചിത്രമാണ്.തിയേറ്ററുടമകളുടെ സംഘടനയായ...

എയിംസിൻ്റെ സർവർ ഹാക്കർമാർ തകർത്തു, ഒരാഴ്ച പിന്നിട്ടിട്ടും പിന്തുടരാനാകാതെ തുടരുന്നു

എയിംസ് പോലുള്ള ഒരു സ്ഥാപനത്തിൻ്റെ സർവർ പുന:സ്ഥാപിക്കാനായിട്ടില്ലെങ്കിൽ എന്ത് ഡിജിറ്റൽ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ചോദ്യം അന്തരീക്ഷത്തിൽ തന്നെ തുടരുന്നു. ഇന്ന് എയിംസ്, നാളെ  മറ്റ്...

നാലു വർഷത്തെ ബിരുദം, ഓണേഴ്സ് കോഴ്സുകൾ അടുത്തവർഷം മുതൽ കേരളത്തിലും – മന്ത്രി

അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. ഗവേഷണത്തിനു താത്പര്യമുള്ളവർക്ക് അവസരം നല്‍കുന്നതാണ് കോഴ്‌സിന്റെ ഘടന. വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങളും...

ഭൂമിയിൽ നിന്നും ഏറ്റവും ദൂരം സഞ്ചരിച്ച റെക്കോഡുമായി ആർട്ടെമിസ് – 1

 മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യമായ ആര്‍ട്ടെമിസ്-1 ഓറിയോണ്‍ പേടകം ഭൂമിയില്‍നിന്ന് 4.1 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് റെക്കോഡ് സൃഷ്ടിച്ചു. ഭൂമിയില്‍നിന്ന് നാലുലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച അപ്പോളോ 13-ന്റെ റെക്കോഡാണ് നാസയുടെ ആര്‍ട്ടെമിസ് തകര്‍ത്തത്.ആറു...

കശ്മീർ ഫയൽസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ എങ്ങനെ വന്നു- പരസ്യ വിമർശനവുമായി ജൂറി ചെയർമാൻ

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കശ്മീര്‍ ഫയല്‍സിനെ ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡ്. സമാപന ചടങ്ങിലാണ് അദ്ദേഹം പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ കശ്മീര്‍ ഫയല്‍സ് ഇടം നേടിയത്...

Popular

spot_imgspot_img