Alert
ചൊവ്വാഴ്ച വിദ്യാലയങ്ങൾക്ക് അവധി
റവന്യൂ ജില്ലാ കലോത്സവം നടക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് റവന്യൂ ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ ( ചൊവ്വാഴ്ച-നവംബര്‍ 29 ) അവധിയായിരിക്കുമെന്ന് ഡി.ഡി.ഇ. സി. മനോജ് കുമാര്‍ അറിയിച്ചു.ഹയര്‍...
News
വിഴിഞ്ഞത്ത് സംഘർഷം; പൊലീസ് സ്റ്റേഷൻ കയ്യേറി, ജീപ്പുകൾ മറിച്ചിട്ടു
വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിസരത്ത് സംഘര്‍ഷാവസ്ഥയും അസ്വസ്ഥതയും തുടരുന്നു. വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനെതിരേ സമരം ചെയ്യുന്നവര്‍ പോലീസ് സ്റ്റേഷന്‍ വളഞ്ഞ് ആക്രമണം അഴിച്ചു വിട്ടു. ശനിയാഴ്ചത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു....
കേരളം
ഇത്തവണ 185 സിനിമകൾ, ചലച്ചിത്രമേള ഡിസംബർ ഒൻപതിന് തുടങ്ങും
27-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ ഒൻപതിന് തുടങ്ങും. തിരുവനന്തപുരത്ത് എട്ടു ദിവസത്തെ മേളയിൽ 15 തിയേറ്ററുകളിലായി 185 സിനിമകളുണ്ടാവും.നിശ്ശബ്ദതയുടെ സൗന്ദര്യം അവതരിപ്പിക്കുന്നവയും യുദ്ധവും അതിജീവനവും പ്രമേയമാക്കിയവയുമായി വ്യത്യസ്ത ചിത്രങ്ങളാണ് മേളയുടെ...
News
കോവിഡ് വിട്ടൊഴിയാതെ ചൈന, നിയന്ത്രണങ്ങളിൽ വലഞ്ഞ് ജനം തെരുവിൽ
ചൈനയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ സഹികെട്ട് ജനങ്ങൾ പ്രക്ഷോഭത്തിൽ. ഞായറാഴ്ച പുലർച്ചെ ഷാങ്ഹായിൽ തെരുവുകളില്‍ പ്രതിഷേധം നടക്കുന്നു എന്നാണ് വിവരം. നിരവധി വീഡിയോകളാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചൈനീസ് സര്‍ക്കാറിന്‍റെ കൊവിഡ്...
കേരളം
ശബരിമലയിൽ ആരോഗ്യ വകുപ്പ് ക്രമീകരണങ്ങളിൽ വീഴ്ചയെന്ന് പരാതി
ശബരിമല തീർത്ഥാടനത്തിന് ആരോഗ്യ വകുപ്പ് ഒരുക്കിയ ക്രമീകരണങ്ങളെ കുറിച്ച് പരാതി തീരുന്നില്ല. മണ്ഡലകാലം തുടങ്ങി ഒന്നരയാഴ്ച കഴിയുമ്പോൾ ആറ് പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. തീർത്ഥാടനത്തിൻ്റെ ബേസ് ആശുപത്രിയായ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ...

