News

കോഴിക്കോട്- കൊച്ചി- ഗൾഫ് റൂട്ടിൽ കപ്പൽ സർവ്വീസ് സാധ്യത തെളിയുന്നു

കാലങ്ങളായുളള കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് കൊച്ചി തുറമുഖങ്ങളിൽ നിന്നും ഗള്‍ഫ് നാടുകളിലേക്കുള്ള കപ്പൽ സർവ്വീസിന് സാധ്യത തെളിയുന്നു. ബേപ്പൂര്‍-കൊച്ചി-ദുബായ് സെക്ടറില്‍ പ്രവാസിയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് കപ്പല്‍ സര്‍വീസ്. ഇത് സംബന്ധിച്ച ഹൈബി ഈഡന്‍ എം.പി.യുടെ...

വയനാട്ടിൽ പുല്ലരിയാൻ പോയ യുവാവിനെ കടുവ കൊന്നു തിന്നു, നിസ്സഹായരായി അധികാരികൾ

വ​യ​നാ​ട്ടി​ൽ കർഷക യുവാവിനെ ക​ടു​വ ആ​ക്ര​മിച്ച് കൊന്നു. വാ​കേ​രി കൂ​ട​ല്ലൂ​ര്‍ മ​രോ​ട്ടി​ത്ത​ട​ത്തി​ല്‍ പ്ര​ജീ​ഷി​നെ (ച​ക്കാ​യി-36) ആ​ണ് ക​ടു​വ കൊ​ന്ന് തിന്നത്. ശ​നി​യാ​ഴ്ച രാ​വി​ലെ വാ​ഹ​ന​വു​മാ​യി വീ​ട്ടി​ൽ​നി​ന്ന് 300 മീ​റ്റ​റോ​ളം ദൂ​ര​ത്തു​ള്ള സ്വ​കാ​ര്യ...

കേന്ദ്രസർക്കാരിന് പിറകെ അലഹബാദ് ഹൈക്കോടതിയും, 18 തികഞ്ഞാൽ ഭര്‍തൃബലാത്സംഗം കുറ്റകരമല്ലെന്ന് വിധി

ഭാര്യയ്ക്ക് 18 വയസോ അതിന് മുകളിലോ ആണ് പ്രായമെങ്കില്‍ ഭര്‍തൃബലാത്സംഗം കുറ്റകരമല്ലെന്ന വിചിത്ര വിധിയുമായി അലഹാബാദ് ഹൈക്കോടതി. പ്രകൃതിവിരുദ്ധ പീഡനവും ലൈംഗിക ആക്രമണവും നടത്തിയെന്നാരോപിച്ച് പെൺകുട്ടി നല്‍കിയ കേസില്‍ ഭര്‍ത്താവിനെ ഹൈക്കോടതി...

ഞാനിവിടെ തന്നെയുണ്ടെന്ന് പറഞ്ഞ് ഹാദിയ വീണ്ടും കേസുമായി പിതാവ്

മകളെക്കുറിച്ച് വിവരമില്ലെന്നും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട്, സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ മതപരിവര്‍ത്തനകേസിലെ ഹാദിയ (അഖില)യുടെ പിതാവ് വൈക്കം സ്വദേശി അശോകന്‍ വീണ്ടും ഹൈക്കോടതിയില്‍. മകളുടെ ജീവന്‍ അപകടത്തിലായേക്കുമെന്നും അവളെ തടവില്‍ വച്ചിരിക്കുന്നവര്‍ക്ക്...

Popular

spot_imgspot_img