കേരളം
കൈക്കുഞ്ഞുമായ് മയക്കു മരുന്ന് കടത്ത്, യുവ ദമ്പതിമാർ പിടിയിൽ
മയക്കുമരുന്ന് കടത്തുന്നതിനിടെ കൈക്കുഞ്ഞുമായി ദമ്പതികള്‍ അറസ്റ്റില്‍. കാസര്‍കോട് പള്ളത്ത് സ്വദേശി ടി.എച്ച് റിയാസും ഭാര്യ കൂത്തുപറമ്പ് തോലമ്പ്ര സ്വദേശി സുമയ്യയുമാണ് എംഡിഎംഎയുമായി പിടിയിലായത്.ഒരുവയസ്സുള്ള കുട്ടിയുമായി കാറിലാണ് ഇവര്‍ എംഡിഎംഎ കടത്തിയത്. വെള്ളിയാഴ്ച രാത്രി...
Views
റാലികളിലുണ്ട് കമ്മിറ്റികളില്ല, കമ്യൂണിസ്റ്റ് പാർട്ടികളിൽ ഇപ്പോഴും പുരുഷാധിപത്യമെന്ന് ബൃന്ദ കാരാട്ട്
കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉള്‍പ്പെടെ രാഷ്ട്രീയത്തിൽ പുരുഷാധിപത്യം ഇപ്പോഴും ശക്തമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. റാലികളില്‍ സ്ത്രീകളെ ഏറെ കാണാമെങ്കിലും കമ്മിറ്റികളില്‍ എണ്ണം കുറവാണ്. തുല്യ പങ്കാളിത്തം ഉറപ്പാക്കും വരെ...
News
മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഭിപ്രായ വോട്ടെടുപ്പ് വേണമെന്ന് സച്ചിൻ പൈലറ്റ്
രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധികൾക്കിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്ന് സച്ചിൻ പൈലറ്റ് എഐസിസിയോടാവശ്യപ്പെട്ടു. ചതിയനാണെന്ന വിശേഷണത്തിലും, ബിജെപി ക്യാമ്പില്‍ നിന്ന് ചില എംഎല്‍എമാര്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന ഗലോട്ടിന്‍റെ ആരോപണത്തിലും പ്രതിഷേധം അറിയച്ച...
News
ശശി തരൂർ കൊച്ചി കോൺഗ്രസ് കോൺക്ലേവിനെത്തും, കെ സുധാകരൻ അങ്ങോട്ടില്ല
ശശി തരൂർ ദേശീയ പ്രസിഡണ്ടായ പ്രൊഫഷണൽ കോൺഗ്രസിൻ്റെ നാളത്തെ കോൺക്ലേവിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എത്തില്ല. കൊച്ചിയിൽ കെ സുധാകരനും ശശി തരൂരും ഒന്നിച്ചു വേദി പങ്കിടുന്ന ഉദ്ഘാടന പരിപാടിയാണ്...
News
മന്ത്രി ആർ ബിന്ദുവിന് എതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടിക്ക് അപേക്ഷ
കേന്ദ്ര നയങ്ങൾക്ക് ഒപ്പം സുപ്രീം കോടതി നിൽക്കുന്നുവെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ പ്രസംഗം മുൻനിർത്തി ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ. ബിജെപിയുടെ മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ...

