News

ഫ്രാൻസും അർജൻ്റീനയും ഇറങ്ങുമ്പോൾ സംഭവിക്കാനിരിക്കുന്നത്

രണ്ടു തവണ വീതം ലോകകപ്പ് സ്വന്തമാക്കിയ, ഏറ്റവും അധികം ആരാധകർക്ക് നെഞ്ചിടിപ്പേകുന്ന ടീംസ് ഇന്ന് കളിക്കളത്തിൽ എത്തുകയാണ്. നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സും അര്‍ജന്റീനയും വ്യത്യസ്ത മത്സരങ്ങളിലാണ് ഇറങ്ങുന്നത്. വൈകീട്ട് മൂന്നരയ്ക്ക് അര്‍ജന്റീന സൗദി...

ഇൻഡൊനീഷ്യയിൽ ഭൂകമ്പം, 160 പേർ മരിച്ചു

 ഇന്‍ഡൊനീഷ്യയില്‍ ഭൂമി കുലുക്കത്തിൽ 160 പേർ മരിച്ചതായി സ്ഥിരീകരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 256 പേർക്ക് പരിക്കേറ്റു. കെട്ടിടങ്ങൾ തകർന്നു. തലസ്ഥാനമായ ജക്കാര്‍ത്തയില്‍നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള...

കെ സുധാകരൻ്റെ വിലക്ക് തള്ളി ശശി തരൂർ; “പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്നത് കാര്യമാക്കുന്നില്ല”

കോണ്‍ഗ്രസ് എം.പി. കോണ്‍ഗ്രസ് വേദിയില്‍ പ്രതികരിക്കുന്നതില്‍ എന്താണ് വിലക്കെന്ന് ശശി തരൂര്‍. ചോദിച്ചു. കോഴിക്കോട്ട് ബാര്‍ അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കെയാണ് പ്രതികരണം. കോണ്‍ഗ്രസിന്റെ ഐക്യം തകര്‍ക്കുന്ന പരസ്യപ്രതികരണം...

സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിൽ

 നിര്‍ദിഷ്ട കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെ റെയില്‍ വാര്‍ത്താ കുറിപ്പിൽ അറിയിച്ചു. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല എന്നാണ് അറിയിപ്പ്....

മംഗളൂരു സ്ഫോടനം; സർക്യൂട്ടുകൾ എത്തിച്ചത് ആലുവയിലെ വിലാസത്തിൽ, കേരള പൊലീസും അന്വേഷണം തുടങ്ങി

മംഗളൂരു സ്‌ഫോടനത്തില്‍ പ്രതിയായ മുഹമ്മദ് ഷാരിഖ് ആലുവയില്‍ എത്തിയിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെ കേരള പോലീസും കേസ് അന്വേഷണത്തിൽ പങ്കാളിയായി. സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി മംഗളൂരുവിലെത്തി.ബോംബ്...

Popular

spot_imgspot_img