News
ഉന്നതനേതൃത്വം തടയിട്ടത് ആർക്കു വേണ്ടി ? തരൂരിനെ ബ്ലോക്കിയതിൽ കോൺഗ്രസ് അധ്യക്ഷന് കത്ത്
ശശി തരൂരിനെ പങ്കെടുപ്പിച്ച് നടത്താനിരുന്ന പരിപാടിയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാകമ്മിറ്റി പിന്മാറിയ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.കെ. രാഘവന്‍ എം.പി. ശശി തരൂരിന്റെ പരിപാടി എം.കെ. രാഘവന്‍ തനിച്ച് തീരുമാനിച്ചതല്ലെന്നും യൂത്ത്...
Career and Education
സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ട്; ജനുവരി മൂന്നു മുതൽ ഏഴ് വരെ
സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴുവരെ കോഴിക്കോട്ട്. വെസ്റ്റ് ഹിൽ വിക്രം മൈതാനിയിലാണ് മുഖ്യ വേദി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ട് വർഷത്തിന് ശേഷമാണ് കലോത്സവ വേദി ഉണരുന്നത്....
News
തരൂർ ഉറച്ചു തന്നെ, കോൺഗ്രസിൽ പുതിയ നേതൃത്വം കൊതിക്കുന്നവർ ഉണരുന്നു
സംസ്ഥാനരാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ച ശശി തരൂർ എം.പിയുടെ മലബാർ പര്യടനം തുടങ്ങുമ്പോൾ കോൺഗ്രസിൽ നെഞ്ചിടിപ്പേറുന്നു. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ എതിർപ്പുകൾക്കിടെയാണ് തരൂരിൻ്റെ പര്യടനം. പ്രത്യക്ഷമായി തന്നെ ഇവർ രംഗത്ത് വന്നു. തരൂർ...
കേരളം
ബലാത്സംഗ കേസിൽ പ്രതിയായ സി ഐ കൂളായി ഡ്യൂട്ടിക്കെത്തി; വിവാദമായപ്പോൾ അവധി അനുവദിച്ചു
തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ പി.ആര്‍. സുനു കൂളായി ഡ്യൂട്ടിക്കെത്തി. വിവാദമായതോടെ അവധിയില്‍ പോകാന്‍ നിര്‍ദേശം. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനില്‍ ഞായറാഴ്ച രാവിലെയാണ് സുനു ഡ്യൂട്ടിയില്‍ പ്രവേശിച്ചത്....
ഇന്ത്യ
ശശി തരൂരിനെ വിലക്കിയത് ശരിവെച്ച് ഡി സി സി, കോൺഗ്രസിൽ പുതിയ അച്ചുതണ്ട് രൂപം കൊള്ളുന്നു
ശശി തരൂരിന്‍റെ മലബാര്‍ പര്യടനത്തിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയ വാര്‍ത്തകളില്‍ വിശദീകരണവുമായി ഡിസിസി രംഗത്ത്. കോഴിക്കോട് ജില്ലയിലെ പര്യടനതെക്കുറിച്ചു തരൂർ അറിയിച്ചിരുന്നില്ല. എം കെ രാഘവന്‍ എംപിയാണ് ജില്ലാ കമ്മിറ്റിയെ വിവരം...

