News

പങ്കുവെക്കാനുള്ള മനോഭാവമാണ് കേരളത്തെ സൃഷ്ടിച്ചത് – സുനിൽ പി ഇളയിടം

''ചരിത്രപരമായ എന്തെങ്കിലും മൂല്യങ്ങളല്ല പങ്കുവെയ്ക്കാനുള്ള മനോഭാവമാണ് ആധുനിക കേരളത്തെ സൃഷ്ടിച്ചത്. അത് കൈമോശം വന്നുപോകുന്നതിൻ്റെ പ്രത്യാഘാതം പ്രവചിക്കാനാകില്ലെന്നും ചിന്തകനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം.കേരളത്തനിമ എന്ന പേരില്‍ ഉദ്‌ഘോഷിക്കപ്പെടുന്ന പലതും തനി...

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് രണ്ടു വർഷം ഇരുന്നാൽ ആജീവനാന്തം പെൻഷൻ; പൊളിച്ചടുക്കാൻ ഗവർണർ

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം സര്‍വീസുണ്ടെങ്കില്‍ ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്ന വിഷയമാണ് ഇനി ഏറ്റെടുക്കുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നടക്കുന്നത് തട്ടിപ്പാണ്. നിയമത്തെ കൊഞ്ഞനം കാട്ടുകയാണ്. ഗവർണർ പറഞ്ഞു.സർവ്വകലാശാലകളിളെ...

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ജയിൽ മോചനത്തിനെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിച്ചതിനെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകി. കുറ്റവാളികളെ മോചിപ്പിച്ചതിനെതിരെ  കോണ്‍ഗ്രസ് വിമ‍ർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്രം പുനഃപരിശോധന ഹർജി നൽകുന്നത്. കുറ്റവാളികളായ നളിനിയേയും മറ്റ്...

ശബരിമലയിൽ എല്ലാവർക്കും പ്രവേശനമെന്ന് പൊലീസിന് നിർദ്ദേശം, രാഷ്ട്രീയ വിവാദ ശ്രമം ഉയർന്നതോടെ എല്ലാം വിധിപോലെ എന്നും സർക്കാർ

2018-ലെ സുപ്രീംകോടതി വിധി പ്രകാരം ശബരിമലയില്‍ എല്ലാ തീര്‍ത്ഥാടകര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന് പോലീസിന് നല്‍കിയ നിര്‍ദേശത്തിൽ സർക്കാർ വിശദീകരണം. പക്ഷെ നിർദ്ദേശം വിവാദമായതോടെ കോടതി നിശ്ചയ പ്രകാരം എന്ന് വിശദീകരിച്ച് ഒഴിഞ്ഞു. ശബരിമല...

സി വി ആനന്ദബോസ് പശ്ചിമ ബംഗാൾ ഗവർണർ

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ ഡോ. സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിഭവൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയം മാന്നാനം സ്വദേശിയാണ് ഇദ്ദേഹം. മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു....

Popular

spot_imgspot_img