News

മദ്യവില വീണ്ടും കൂട്ടാൻ നീക്കം, ഡിസ്റ്റ്ലറി ഉടമകളുടെ തന്ത്രം വിജയിക്കുന്നു

സംസ്ഥാനത്ത് മദ്യ വില്‍പന നികുതി കൂട്ടാൻ സർക്കാർ തയാറെടുക്കുന്നു. വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോഴുളള നഷ്ടം നികത്താനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. മദ്യക്കമ്പനികളുടെ ആവശ്യത്തെ തുടര്‍ന്ന് അവർക്കുമേലുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ ധാരണയായിരുന്നു. ഈ സാഹചര്യത്തിലെ...

പരാജയങ്ങൾ ഏറ്റുവാങ്ങി മടുത്തു; ടി20 സെലക്ടർമാരെ മുഴുവൻ പുറത്താക്കി

 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഫൈനലിലെത്താതെ പുറത്തായതില്‍ സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിതിന് പിന്നാലെ പുതിയ സെലക്ഷന്‍ കമ്മിറ്റിയെ ക്ഷണിച്ചു. സീനിയർ സെലക്ഷന്‍ കമ്മിറ്റിയെ ബിസിസിഐ കാരണം പോലും അറിയിക്കാതെ പുറത്താക്കി. ചേതന്‍ ശര്‍മ്മയുടെ...

കൊച്ചിയിൽ ബാറിൽ കുഴഞ്ഞു വീണ മോഡലിനെ ജീപ്പിൽ കയറ്റി ബലാത്സംഗത്തിനിരയാക്കി, യുവതിയും മൂന്നു കൂട്ടാളികളും അറസ്റ്റിൽ

കൊച്ചിയിൽ കാറിനകത്ത് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി സംഭവത്തിൽ  ഒരു സ്ത്രീയടക്കം നാലുപേരെ പൊലീസ് പിടികൂടി. ബാറിൽ കുഴഞ്ഞുവീണപ്പോൾ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവ മോഡലിനെ ബലാത്സംഗം ചെയ്തത്. യുവതിയെ താമസസ്ഥലത്തെത്തിക്കാമെന്ന് പറ‍ഞ്ഞ് വാഹനത്തിൽ...

നിയമന വിവാദം ക്ഷീണിപ്പിച്ചു; സി പി എം സെക്രട്ടേറിയറ്റിൽ അതൃപ്തി

തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ 'കത്ത്' വിവാദത്തിലും സർവകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സി പി എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. നിയമന വിവാദങ്ങള്‍ തിരിച്ചടിയായെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. കത്ത് വിവാദവും...

ഐഎസ്ഐക്ക് വേണ്ടി വിവരം ചോർത്തി, വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വിദേശകാര്യ മന്ത്രാലയത്തിലെ മൾട്ടിടാസ്കിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ ചാരക്കേസില്‍ അറസ്റ്റില്‍. പാകിസ്താനി വനിതയ്ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്നാണ് ഡല്‍ഹി ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തല്‍. ജവഹര്‍ലാല്‍ നെഹ്‌റു ഭവനില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.ഇന്ന് രാവിലെയാണ് സർക്കാർ...

Popular

spot_imgspot_img