കൃഷി
ഒരു ലറ്റിൽ പാലിന് കർഷകർക്ക് 9 രൂപ നഷ്ടം; വിലവർധിപ്പിക്കാൻ നിർദ്ദേശം
മില്‍മ പാല്‍ വില ആറ് മുതല്‍ 10 രൂപവരെ വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ. കാര്‍ഷിക, വെറ്റിനറിസര്‍വകലാശാലകളിലെ രണ്ടംഗ വിദഗ്ധ സമിതി ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍...
കേരളം
“അങ്ങോട്ടും ഇങ്ങോട്ടും ആടുന്നുവോ” രാഹുലിൻ്റെ വാക്കുകൾ കടമെടുത്ത് കെ സുധാകരനോട് എം കെ മുനീർ
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ ആർ.എസ്.എസ്. പരാമർശത്തിൽ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ്. ആർ.എസ്.എസ്. ചിന്തയുള്ളവർക്ക് പുറത്തുപോകാം എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞതെന്ന് എം.കെ. മുനീർ പറഞ്ഞു. സുധാകരൻ നെഹ്റുവിന്റെ ചരിത്രം മനസ്സിലാക്കണമെന്നും അദ്ദേഹം...
കേരളം
സംസ്ഥാനം ഞെരുക്കത്തിൽ, കേന്ദ്രം ആവശ്യമില്ലാത്ത നിയന്ത്രണത്തിന് ശ്രമിക്കുന്നു – ധനമന്ത്രി
ധനമന്ത്രി കെ.എൻ ബാലഗോപാൽ സംസ്ഥാന ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനങ്ങൾക്ക് നൽകി വരുന്ന ജിഎസ്‌ടി നഷ്ടപരിഹാരം നീട്ടണമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമനോട് ആവശ്യപ്പെട്ടു. വരുന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലും ജി...
കേരളം
പോക്സോ കേസിലെ കുട്ടിയെ പീഡിപ്പിച്ചു, എ എസ് ഐയെ തിരയുന്നു
വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗ്രേഡ് എഎസ്ഐ ടി ജി ബാബുവിനെ ഇതുവരെ പിടികൂടാനായില്ല. പ്രതി ഒളിവിൽ കഴിയുകയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. സംഭവത്തിൽ എസ് ഇ- എസ് ടി...
News
സെഹ്‌റാബുദ്ദീന്‍ കേസിൽ അമിത് ഷായ്ക്ക് വേണ്ടി ഹാജരായിരുന്നു, എന്നാൽ അതിൽ കാര്യമില്ലെന്ന് ജസ്റ്റീസ് യു യു ലളിത്
സെഹ്‌റാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വേണ്ടി താന്‍ ഹാജാരായിരുന്നുവെന്ന് അടുത്തിടെ വിരമിച്ച ചീഫ് ജസ്റ്റിസ് യു.യു.ലളിത്. എന്നാല്‍ പ്രധാന അഭിഭാഷകന്‍ അല്ലാത്തതിനാല്‍ അതിന് പ്രധാന്യമില്ലെന്നും ലളിത് പറഞ്ഞു....

