News

‘ശബരിമലയിൽ ആചാരം മാറ്റേണ്ടതില്ല, ജ്യോതിഷത്തിൽ ജ്ഞാതവും അജ്ഞാതവും’ വിശദീകരിച്ച് ജി സുധാകരൻ

ശബരിമലയില്‍ ആചാരം അട്ടിമറിക്കുകയോ മാറ്റിപ്പറയുകയോ വേണ്ടതില്ലെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്‍. ശബരിമലയില്‍ 50 വയസ്സുകഴിഞ്ഞ സ്ത്രീകളേ കയറാവൂവെന്ന വാദം അംഗീകരിക്കണമെന്ന തന്‍റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു സുധാകരന്‍.'ശബരിമലയില്‍...

ഗുജറാത്തിൽ പ്രചാരണം കൊഴുപ്പിക്കാൻ കലാപക്കേസിലെ പ്രതികൾ

ഗുജറാത്ത് കലാപത്തിലെ ദാരുണ ആക്രമണമായ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ശിക്ഷക്കപ്പെട്ടയാളുടെ മകളുടെ സ്ഥാനാത്ഥിത്വത്തിന് വിവാദങ്ങൾ കണക്കിലെടുക്കാതെ ബി ജെ പി പ്രചാരണം മുന്നേറുന്നു. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷപ്പെട്ട മനോജ്...

രാജീവ് ഗാന്ധിയുടെ കുടുംബത്തെ കാണാൻ ആഗ്രഹം പക്ഷെ അഭിമുഖീകരിക്കാൻ മടി – ജയിൽ മോചിതയായ നളിനി

രാജീവ് ​ഗാ​ന്ധി വധക്കേസിൽ ജയിൽ മോചിതയായതിന് പിന്നാലെ സർക്കാരുകൾക്ക് നന്ദി പറഞ്ഞ് നളിനി. ശനിയാഴ്ചയാണ് രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയായ നളിനി ജയിൽ നിന്നും പുറത്തിറങ്ങിയത്.  വിട്ടയക്കാൻ പ്രമേയം പാസാക്കിയ മുൻ മുഖ്യമന്ത്രി...

ബലാത്സംഗക്കേസിൽ റിമാൻ്റിൽ കഴിഞ്ഞ സി ഐ സർവ്വീസിൽ തിരിച്ചെത്തി; സമാനമായ കേസിൽ വീണ്ടും അറസ്റ്റിൽ

കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിൽ. ഇൻസ്പെക്ടർ പി.ആർ.സുനുവാണ് തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ അറസ്റ്റിൽ ആയത്. നേരത്തെയും സമാനമായ കേസിൽ അകപ്പെട്ട ഇയാളെ സർവ്വീസിൽ തുടരാൻ...

നിയമപരമായി നേരിടാനാണെങ്കിൽ അങ്ങിനെ; ഓഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ

ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നൽകി ഗവർണർ. തന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിന്‍റെ വിധികർത്താവാകില്ല എന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്.ഓർഡിനൻസ് കണ്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും....

Popular

spot_imgspot_img