കേരളം
കത്ത് വിവാദത്തിൽ മൊഴി നൽകിയെന്ന് ആനാവൂർ, ഇല്ലെന്ന് ക്രൈം ബ്രാഞ്ച്
എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനെ മറികടന്ന് സ്വന്തക്കാരെ തിരുകി കയറ്റാനുള്ള കത്ത് നൽകിയതുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ രാഷ്ട്രീയ അനിശ്ചിതത്വം. ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു....
News
അര്‍ജൻ്റീന ടീം പ്രഖ്യാപിച്ചു; കരുത്തുറ്റ ടീമുമായി ജർമ്മനി, സ്പെയിൻ, സെനഗൽ…
2022 ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ലയണല്‍ മെസ്സി നയിക്കുന്ന 26 അംഗ സംഘത്തെയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചത്.ഗോള്‍കീപ്പര്‍മാരായി എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റൂലി, ഫ്രാങ്കോ...
കേരളം
തൊഴിലുറപ്പ് വേതനം 15 ദിവസത്തിനകം നൽകണം; വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം – മന്ത്രി എം ബി രാജേഷ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകുന്ന പ്രശ്നത്തിന് പരിഹാരം പ്രഖ്യാപിച്ച് മന്ത്രി. വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം ഏർപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.പതിനാറാം ദിവസം മുതൽ...
News
‘ലവ് ഹര്‍ട്‌സ്’ – റോക്ക് സ്റ്റാർ ഡാൻ മാക്ഫേർട്ടി അന്തരിച്ചു
ഹാർഡ് റോക്ക് മ്യൂസിക് ബാൻ്റായ നസ്രേത്തിൻ്റെ ലീഡ് വോക്കലിസ്റ്റും പ്രശസ്ത റോക്ക് സ്റ്റാറുമായ ഡാന്‍ മാക്കഫേര്‍ട്ടി (76) അന്തരിച്ചു.എഴുപതുകളില്‍ തരംഗമായ 'ലവ് ഹാര്‍ട്‌സ്', 'ഹെയര്‍ ഓഫ് ദ ഡോഗ്' ബ്രോക്കൺ ഡൌൺ...
News
രാജീവ്ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ചതിനെതിരെ കോൺഗ്രസ്
രാജീവ് ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളെയും ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുമെന്ന് കോണ്‍ഗ്രസ്. ശിക്ഷാ കാലയളവിലെ നല്ലനടപ്പ് ഇത്രയും ഗുരുതരമായ കേസിൽ പരിഗണനാ വിഷയമാകുന്നതെങ്ങനെയെന്ന് മനു അഭിഷേക്...

