News

മൂന്നാറിൽ മണ്ണിടിഞ്ഞ് ട്രാവലർ കൊക്കയിൽ വീണു, വടകരയിൽ നിന്നുള്ള യാത്രാ സംഘത്തിലെ യുവാവിനെ കാണാനില്ല

മൂന്നാർ ടോപ് സ്റ്റേഷൻ റോഡിൽ കുണ്ടള പുതുക്കടിക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ്‌ ഒരാളെ കാണാതായി. സഞ്ചാരികളുമായി മടങ്ങിയ ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.  ശനി പകൽ 3 ഓടെയായിരുന്നു അപകടം. വടകര സ്വദേശികൾ...

ഗ്രാമ പഞ്ചായത്ത് സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ

നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയില്‍. കരാറുകാരനില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ പി. സഹനാഥനെ വിജിലൻസ് അറസ്റ്റ്...

ഗാന്ധി പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം; തലയറുത്തു

കൊട്ടാരക്കര ഏഴുകോണിൽ ഗാന്ധിപ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം. അനാഛാദനം ചെയ്യാനിരുന്ന പ്രതിമയുടെ തല അറുത്തുമാറ്റി. രണ്ടുദിവസം മുമ്പ് പ്രതിമയിൽ സ്ഥാപിച്ചിരുന്ന കണ്ണാടി ഊരിക്കൊണ്ടു പോയതിന് .പിന്നാലെയാണ് ആക്രമണം.നേരത്തെ പ്രദേശത്ത് ഗാന്ധിയുടെ സ്തൂപം ഉണ്ടായിരുന്നു....

ഷാരൂഖ് ഖാനെ തടഞ്ഞു വെച്ച വാർത്ത വ്യാജം, നിഷേധിച്ച് കസ്റ്റംസ്

ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ മണിക്കൂറുകളോളം തടഞ്ഞു വച്ചതായുള്ള വാർത്ത വ്യാജമെന്ന് കസ്റ്റംസ്. ബാഗേജുകളില്‍ ആഡംബര വാച്ചുകള്‍ കണ്ടെത്തി. മണിക്കൂറുകൾ തടഞ്ഞു നിർത്തിയ ശേഷം 6.83 ലക്ഷം രൂപ കസ്റ്റംസ്...

മഷിനോക്കാനെത്തി ആചാര്യനെ ബോധം കെടുത്തി സ്വർണ്ണം കവർന്നു, ഒരാൾ പിടിയിൽ

മഷിനോട്ട തട്ടിപ്പുകാരനെ ബോധം കെടുത്തി സ്വർണാഭരണങ്ങൾ കവർന്ന സംഘത്തിലെ ഒരാൾ പിടിയിലായി. ചങ്ങനാശ്ശേരി പെരുന്ന മലേക്കുന്ന് കുന്നേൽപുതുപറമ്പ് വീട്ടിൽ അജിത്ത് (40) ആണ് അറസ്റ്റിലായത്.ഈ മാസം ഒന്നിന് പെരുവാരത്ത് വാടകവീട്ടിൽ മഷിനോട്ട തട്ടിപ്പ്...

Popular

spot_imgspot_img