കേരളം
മോഷണം പതിവാക്കിയ സംഘത്തെ ജ്വല്ലറി ജീവക്കാർ തിരിച്ചറിഞ്ഞു, കൊയിലാണ്ടിയിൽ രണ്ടു യുവതികൾ പിടിയിൽ
സ്വര്‍ണക്കടകളില്‍ മോഷണം പതിവാക്കിയ യുവതികൾ കൊയിലാണ്ടിയിൽ കവർച്ചാ ശ്രമത്തിനിടെ പിടിയിലായി. ആന്ധ്രാ സ്വദേശികളായ യുവതികളെ സ്വർണ്ണക്കടക്കാരുടെ ജാഗ്രതയിൽ വലയിലാക്കുകയായിരുന്നു. ഏറെ നാളായി പൊലീസ് തിരയുന്ന പ്രതികളെ ജ്വല്ലറി ജീവക്കാർ തിരിച്ചറിഞ്ഞ് പൊലീസിൽ വിവരം...
News
കലാമണ്ഡലം ചാൻസലർ സ്ഥാനത്തു നിന്നും ആരിഫ് മുഹമ്മദ്ഖാനെ നീക്കി
കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കി. സർക്കാരിന് ഇവിടെയുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് നടപടി. കലാമണ്ഡലം സര്‍വകലാശാല നിയമം അനുസരിച്ച് സംസ്ഥാനസർക്കാരിനാണ് ഇവിടെ ചാന്‍സലറെ നിയമിക്കാനുള്ള അധികാരം....
Consumer
ബിഎസ് എൻഎൽ ഉയിർത്തെഴുന്നേൽക്കുമോ, ജനുവരിയോടെ സ്വന്തമായി 4ജി തുടങ്ങാൻ കരാർ
രാജ്യത്തൊട്ടാകെ 4ജി സേവനം നല്‍കാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു. ഡിസംബറിലോ ജനുവരിയിലോ 4ജി സേവനം തുടങ്ങി ഘട്ടംഘട്ടമായി രാജ്യത്തൊട്ടാകെ നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സ്പെക്ട്രം നൽകാതെയും വികസന പ്രവർത്തന സാധ്യതകൾ മരവിപ്പിച്ചും രാജ്യത്ത്...
News
ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ മാറ്റുന്ന പരിഷ്കാരത്തിന് മാതൃക ഗുജറാത്ത്
ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള കേരള സര്‍ക്കാരിൻ്റെ തീരുമാനം ഗുജറാത്തിലെ നരേന്ദ്ര മോഡി സർക്കാരിൻ്റെ മാതൃകയിൽ. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണ്ണര്‍ക്കുള്ള എല്ലാ അധികാരങ്ങളും സംസ്ഥാന...
News
ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിന് എതിരായ ഹരജി തള്ളി
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായിരുന്ന എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് തുടങ്ങി 32 പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ അലഹബാദ് ഹൈക്കോടതി തള്ളി. ലഖ്‌നൗവിലെ...

