News

കേരള പൊലീസ് നിയമങ്ങൾ കൊളോണിയൽ പിന്തുടർച്ചാ സംവിധാനം മാത്രമെന്ന് സുപ്രീം കോടതി

കൊളോണിയല്‍ കാലത്തെ നിയമങ്ങളുടെ പിന്‍ഗാമിയാണ് കേരള പോലീസ് നിയമമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷിച്ചു. കേരള പോലീസ് നിയമവും, മദ്രാസ് പോലീസ് നിയമവും പോലുള്ള സംസ്ഥാന നിയമങ്ങള്‍ ക്രമസമാധാന പാലനത്തിന് വേണ്ടിയുള്ളതാണെന്ന് കോടതി ഓർമ്മിപ്പിക്കയും...

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച്‌ 13 മുതൽ; ടൈംടേബിൾ പുറത്തിറക്കി

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച് 13മുതൽ ആരംഭിക്കും. മാർച്ച്‌ 30വരെയാണ് പരീക്ഷകൾ ക്രമീകരിക്കുക. ക്യുഐപി യോഗത്തിലാണ് പരീക്ഷാ തീയതികളിൽ തീരുമാനമായത്. എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു...

ബംഗാളിലെ സഹകരണ സൊസൈറ്റിയിൽ സി പി എം , ബി ജെ പി സഖ്യ സമിതിക്ക് വിജയം

പശ്ചിമബംഗാളിലെ പൂര്‍ബമേദിനിപുര്‍ ജില്ലാ സഹകരണ സാെസൈറ്റി തിരഞ്ഞെടുപ്പില്‍  ബി.ജെ.പി.യും സി.പി.എമ്മും. ഉൾക്കൊള്ളുന്ന 'പശ്ചിമബംഗാള്‍ സമവായ് ബച്ചാവോ സമിതി'  സഖ്യം ആകെയുള്ള 63 സീറ്റും നേടി. തൃണമൂൽ ഒറ്റസീറ്റും ലഭിക്കാതെ പുറത്തായിപൂർബമേദിനിപൂരിലെ നന്ദകുമാര്‍ ബ്‌ളോക്കില്‍...

ഗവർണറുടെ ലീഗൽ അഡ്വൈസറും സ്റ്റാൻഡിങ് കോൺസലും രാജിവെച്ചു,

കേരളാ ഗവർണ‍ര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസറും സ്റ്റാൻഡിങ് കോൺസലും രാജിവെച്ചു. അഡ്വ. ജയ്ജുബാബുവും ഭാര്യ അഡ്വ. ലക്ഷ്മിയുമാണ് രാജിവെച്ചത്. ഇരുവരും ഗവർണർക്ക് രാജിക്കത്ത് അയച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ്...

സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ആറ് പുതുമുഖങ്ങൾ, വി എസ് സുനിൽ കുമാർ പുറത്ത്

സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മുന്‍മന്ത്രിയും കാഞ്ഞങ്ങാട് എം.എല്‍.എയുമായ ഇ. ചന്ദ്രശേഖരനേയും ഹൗസിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.പി സുനീറിനേയും തിരഞ്ഞെടുത്തു. മുന്‍മന്ത്രി വി.എസ് സുനില്‍കുമാർ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ഇടം ലഭിക്കാതെ പുറത്തായി....

Popular

spot_imgspot_img