News

ഭൂമിയിൽ ഏറ്റവും ഉയർന്ന ചൂട്; ആശങ്കകൾ പങ്കുവെച്ച് കാലാവസ്ഥാ ഉച്ചകോടി

ഭൂമി രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ഉയർന്ന ചൂടിൽ ഉരുകുകയാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭാ നേതൃത്വത്തിൽ 27-ാം ആഗോള കാലാവസ്ഥാ ഉച്ചകോടി. ഈജിപ്തിലെ ഷറം എൽ ഷെയ്ഖിൽ ആണ് ഇത്തവണത്തെ (COP 27) ഉച്ചകോടി.2015 മുതൽ പിന്നിട്ട...

കാറിൽ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ വീഴ്ച സംഭവിച്ചു; എസ് പിയുടെ അന്വേഷണ റിപ്പോർട്ട്

കാറില്‍ ചാരിനിന്നതിന് ആറുവയസ്സുകാരനെ യുവാവ് ചവിട്ടിവീഴ്ത്തിയ സംഭവത്തില്‍ പൊലീസ് കാര്യഗൗരവത്തോടെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് റൂറല്‍ എസ്.പി.യുടെ അന്വേഷണറിപ്പോര്‍ട്ട്. സ്റ്റേഷനിലെത്തിച്ച പ്രതിയെ വിട്ടയച്ചതാണ് പ്രധാന വീഴ്ചയായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.തലശ്ശേരി എസ്.എച്ച്.ഒ. എം.അനില്‍, എസ്.ഐ....

സാമ്പത്തിക സംവരണം ഭരണഘടനാ ബെഞ്ച് ശരിവെച്ചു; ചീഫ് ജസ്റ്റീസ് വിയോജിച്ചു

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ശരിവെച്ചു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം കൊണ്ടുവന്ന ഭരണഘടന ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രീം...

കവുങ്ങിൽ കാറ്റു പിടിച്ചു, മെസിയുടെ കട്ടൗട്ട് ഒടിഞ്ഞു വീണു; റെക്കോഡ് ഉയരത്തിൽ വീണ്ടും സ്ഥാപിക്കാനായി ക്രെയിനുമായി ആരാധകർ

ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി പുള്ളാവൂര്‍ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് വാർത്തയായതിന് പിന്നാലെ മലപ്പുറം എടക്കരയിൽ മെസി ആരാധകർ ഉയർത്തിയ കേരളത്തിലെ ഏറ്റവും കട്ടൗട്ട് ഒടിഞ്ഞുവീണു. എടക്കരയ്ക്കടുത്ത് മുണ്ടയില്‍ അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ച...

അയൽക്കാരെ ഒളിഞ്ഞു നോക്കേണ്ട, ഹലോ പറയാനാണ് പറഞ്ഞതെന്ന് പൊലീസ്

 'വാച്ച് യുവർ നെയ്ബർ' എന്ന പേരിൽ കേരള പോലീസിന് നിലവിൽ പദ്ധതികൾ ഒന്നുമില്ലെന്നും കൊച്ചി സിറ്റി പോലീസ് നടപ്പാക്കുന്നത് 'സേ ഹലോ ടു യുവര്‍ നെയ്ബര്‍ (Say Hello to Your NEighbour-SHYNe-ഷൈന്‍)'...

Popular

spot_imgspot_img