News

വൈസ് ചാൻസലർമാർക്ക് എതിരായ ഗവർണറുടെ നീക്കത്തിൽ തുടർ നടപടി വിലക്കി ഹൈക്കോടതി

 സർവ്വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ ഗവർണറുടെ പ്രതികാര നടപടി ഹൈക്കോടതി തടഞ്ഞു. കാരണംകാണിക്കല്‍ നോട്ടീസില്‍ അന്തിമ തീരുമാനമെടുക്കരുതെന്ന് കോടതിയുടെ നിര്‍ദേശം നൽകി. ഹര്‍ജിയില്‍ അന്തിമ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണ് നിർദ്ദേശംസുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍...

പാലക്കാട് ശ്രീനിവാസൻ വധക്കേസ് എൻ ഐ എ ഏറ്റെടുക്കുന്നു

പാലക്കാട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് ഏറ്റെടുക്കാൻ എൻ ഐ എ ഒരുങ്ങുന്നു. പി.എഫ്.ഐ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടിൽ ശ്രീനിവാസന്‍‌ വധത്തിൽ തീവ്രവാദി ബന്ധമുണ്ടെന്ന്...

ഖത്തർ ലോകകപ്പ്, ബ്രസീൽ ടീം പ്രഖ്യാപിച്ചു

ഖത്തര്‍ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. തിയാഗോ സില്‍വ ടീമിനെ നയിക്കും. പരിക്കേറ്റ ഫിലിപ്പ് കുട്ടിഞ്ഞ്യോ ടീമിലില്ല. കസമിറോ ടീമില്‍ ഉള്‍പ്പെട്ടു. 26 അംഗ സ്‌ക്വാഡിനെ പരിശീലകന്‍ ടിറ്റെയാണ് പ്രഖ്യാപിച്ചത്.ഗോളി ആലിസണ്‍ ബക്കര്‍, മാഞ്ചസ്റ്റര്‍യുണൈറ്റഡിന്റെ...

വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ചു, ട്യൂഷൻ അധ്യാപിക അറസ്റ്റിൽ

മദ്യംനൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി സ്കൂൾ അധികൃതർ കൗൺസിലിങ്ങിന് വിധേയനാക്കിയിരുന്നു. അപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തൃശൂർ മണ്ണുത്തിയിലാണ് സംഭവംഅധ്യാപകർ വിവരം...

ഫെയ്‌സ്ബുക്കും വീഴുമോ, പ്രതിസന്ധി കുറയ്ക്കാൻ കൂട്ടപിരിച്ചു വിടലിന് മെറ്റയും

മെറ്റ വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ഫെയിസ്ബുക്ക് വാട്സ്ാപ്പ് മാതൃസ്ഥാപനമായ മെറ്റയിൽ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് താത്കാലികമായോ സ്ഥിരമായോ ജോലി നഷ്ടമാകാന്‍ ഇടയുണ്ടെന്ന് ദ വാള്‍ സ്ട്രീറ്റ് ജേർണൽ വാർത്ത പുറത്തു വിട്ടു. ബുധനാഴ്ചയോടെ മെറ്റ...

Popular

spot_imgspot_img