News
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആയി ഉയർത്തി
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം ഏകീകരിച്ചു. വിദഗ്ധ കമ്മിറ്റി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിൽ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ച് ഉത്തരവായി.ഇതോടെ അടുത്ത മൂന്നു വർഷത്തേക്ക് നിയമന നിരോധനത്തിന് സമാനമായ...
കേരളം
ജാതകക്കൊല: ഷാരോണിനെ ഇഞ്ചിഞ്ചായ് കൊലപ്പെടുത്തിയ ജൂസ് ചാലഞ്ച് നടപ്പാക്കിയത് ആസൂത്രിതം.
'ജ്യൂസ് ചലഞ്ച്'എന്ന് പറഞ്ഞ് പല തവണയായി ശീതളപാനീയം കുടിപ്പിച്ച ദൃശ്യങ്ങള്‍ ഷാരോണിന്റെ ഫോണില്‍നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഷാരോണിന്റെ മരണത്തില്‍ ജ്യൂസിനും കഷായത്തിനും പങ്കുണ്ടോയെന്ന സംശയം ജനിച്ചത്.എന്നാല്‍ ആരോഗ്യം തകരാറിലായി ആശുപത്രിക്കിടക്കയിലായിരിക്കുമ്പോഴും...
News
ഗുജറാത്തിൽ തൂക്കുപാലം തകർന്ന് 98 പേർ മരിച്ചു
ഗുജറാത്തിൽ മോർബി ജില്ലയില്‍ മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്ന് 98 പേർ മരിച്ചു. മരണസംഖ്യ ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. നൂറിൽ അധികേ പേരെ കാണാതായിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വിനോദസഞ്ചാരികൾ ഉൾപ്പെടെ...
News
തുലാവർഷം എത്തി, ഇടിയും മഴയും തുടരും
കേരളത്തില്‍ തുലാവര്‍ഷം എത്തിച്ചേര്‍ന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍കടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇതോടൊപ്പം തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശ്രീലങ്കന്‍ തീരത്തിനു...
കൃഷി
അരി വില കൂടുന്നു
അരിവില സംസ്ഥാനത്ത് നിയന്ത്രണാതീതമായി ഉയരുന്നതിനിടെ റേഷന്‍കടകളിലും അരിക്ഷാമമെന്ന് ആക്ഷേപം. മുന്‍ഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കേണ്ട അരിയാണ് ആവശ്യത്തിന് ലഭ്യമാകാത്തത്. ഇവര്‍ക്ക് നല്‍കേണ്ട അരി സ്റ്റോക്കില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍...

