News

ബി ജെ പി കാപ്പി കപ്പിലെ പതമാത്രം- പ്രശാന്ത് കിഷോർ

കപ്പിലെ കാപ്പി ആരും കാണാതെ പോകയാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കപ്പിലെ കാപ്പിയാണ് യാഥാർത്ഥത്തിൽ ആര്‍എസ്എസ്. എന്നാൽ മുകളിലുള്ള പത മാത്രമാണ് ബിജെപി. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക മാത്രമാണ്...

ഷാരോണിനെ കൊന്നത് കൂട്ടുകാരി, തുടർച്ചയായി ജൂസിൽ വിഷം കലർത്തി

പാറശ്ശാല സ്വദേശി ഷാരോണിൻ്റെ ദുരൂഹമരണം കൊലപാതകമെന്ന് സമ്മതിച്ച് പെണ്‍സുഹൃത്ത്. ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നൽകുകയായിരുന്നു എന്ന് പെണ്‍സുഹൃത്തായ ഗ്രീഷ്മ മൊഴി നല്‍കി.ഞായറാഴ്ച രാവിലെ പത്തുമണിയോടെ ഷാരോണിൻ്റെ പെണ്‍സുഹൃത്ത് ഗ്രീഷ്മയും കുടുംബവും...

പി എസ് സി പരീക്ഷകളിൽ മാറ്റം വരുന്നു, വിവരണാത്മക പരീക്ഷകൾ കൂടുതൽ തസ്തികകളിലെന്ന് ചെയർമാൻ

വിവരണാത്മക പരീക്ഷകള്‍ കൂടുതല്‍ തസ്തികളിലേക്കു കൂടി വ്യാപിപ്പിക്കാൻ ഒരുങ്ങി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. വിരമിക്കുന്നതിന് തലേദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.എസ്.സി ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍ ആണ് പുതിയ തീരുമാനത്തെ കുറിച്ച് വ്യക്തമാക്കിയത്.പുതിയ...

സര്‍ക്കാരിൻ്റെ സുരക്ഷിതത്വമാണ് കാര്യം മറ്റുള്ളവര്‍ക്ക് സുരക്ഷിയില്ല – അതാണ് ഈ സര്‍ക്കാരിന്റെ എക്കാലത്തേയും നയം- ഐ ടി നയത്തിനെതിരെ കപിൽ സിബൽ

കേന്ദ്ര സര്‍ക്കാര്‍ ഐടി നിയമം ഭേദഗതി ചെയ്തത് സാമൂഹിക മാധ്യമങ്ങളെ പിടിച്ചടക്കുക ലക്ഷ്യമിട്ടാണെന്ന് രാജ്യസഭാ എംപിയും മുന്‍ ഐടി മന്ത്രിയുമായ കപില്‍ സിബല്‍. സാമൂഹികമാധ്യമ ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ അപ്പീല്‍ സമിതികള്‍ രൂപവത്കരിക്കുന്നതിനായി...

ബസവലിംഗ സ്വാമിയുടെ ആത്മഹത്യ ചാറ്റ് റെക്കോഡുകൾ അടിസ്ഥാനമാക്കി അന്വേഷണം

 ലിംഗായത്ത് പുരോഹിതന്‍ ബസവലിംഗ സ്വാമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബെംഗളൂരു സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. സ്വാമിയുടെ ചില ബന്ധങ്ങളിലാണ് പൊലീസ് അന്വേഷണം എത്തുന്നത്. ചില സ്വകാര്യ വീഡിയോകളുടെ പേരില്‍ ഒരു സ്ത്രീ...

Popular

spot_imgspot_img